പുഴകളേ...
പുഴകളേ മലകളേ എവിടെയാണെൻ നാഥൻ
പ്രിയമെഴും എൻ തോഴൻ
(പുഴകളേ മലകളേ.... )
പണ്ടിവിടെ കനവുകളിരുവരും നെയ്തല്ലോ
തെന്നലേ നീ കനവിനു കുളിരുകള്‍ തന്നല്ലോ
(പണ്ടിവിടെ....)
എന്റെ വേദന വിരഹവേദന
പ്രിയനോടു പോയി പറയുകില്ലേ തെന്നലേ
ഓ....
ഇന്നിവിടെ നിരുപമമൊരു നവസമ്മാനം
അവനു വേണ്ടി മധുരിമ പുരട്ടിയണഞ്ഞു ഞാൻ
( ഇന്നിവിടെ....)
നീലമേഘമേ ശോകവീചികേ
എന്റെ ദൂതുപോയി ചൊല്ലുകില്ലേ മേഘമേ
ഓ....
(പുഴകളേ മലകളേ.... )
puḻagaḽe...
puḻagaḽe malagaḽe ĕviḍĕyāṇĕn nāthan
priyamĕḻuṁ ĕn doḻan
(puḻagaḽe malagaḽe.... )
paṇḍiviḍĕ kanavugaḽiruvaruṁ nĕydallo
tĕnnale nī kanavinu kuḽirugaḽ tannallo
(paṇḍiviḍĕ....)
ĕnṟĕ vedana virahavedana
priyanoḍu poyi paṟayugille tĕnnale
o....
inniviḍĕ nirubamamŏru navasammānaṁ
avanu veṇḍi madhurima puraṭṭiyaṇaññu ñān
( inniviḍĕ....)
nīlameghame śogavīsige
ĕnṟĕ dūduboyi sŏllugille meghame
o....
(puḻagaḽe malagaḽe.... )