Title (Indic)കരയണ്ട മകളേ WorkPriye Priyadarshini Year1985 LanguageMalayalam Credits Role Artist Music KV Mahadevan Performer KS Chithra Writer Poovachal Khader LyricsMalayalamകരയേണ്ട മകളേ കരയേണ്ട നീ കണ്ണുനീരിന്ന് ചൊരിയെണ്ട പെണ്ണായി മണ്ണില്‍ വന്നാലോ പിന്നെ കരയേണ്ട കാലം വരുമല്ലോ ചിരിക്കാന്‍ പിറന്നവന് പുരുഷന് കരയാന്‍ പിറന്നവന് സ്ത്രീയും പിഴയൊന്നിനിരയാക്കി അഴലിന്റെ കരുവാക്കി മിഴിനീരിലെറിയുന്നവളെ അവന് ചെയ്യും തെറ്റിന്റെ ഭാരം ചുമക്കുവാനബല തന് ജന്മം മറ്റൊരു കൂടവന്‍ പൂകി ജീവിതമഭിനയമാക്കി പിന്നെയും കാണുമ്പോള്‍ നൊമ്പരമേറുമ്പോള്‍ കേഴുകയാണു ഞാന്‍ മൂകം അവനിയിലെന്നും പെണ്ണിന് അനുഭവമിതുതന്നെയല്ലോ Englishkarayeṇḍa magaḽe karayeṇḍa nī kaṇṇunīrinn sŏriyĕṇḍa pĕṇṇāyi maṇṇil vannālo pinnĕ karayeṇḍa kālaṁ varumallo sirikkān piṟannavan puruṣan karayān piṟannavan strīyuṁ piḻayŏnninirayākki aḻalinṟĕ karuvākki miḻinīrilĕṟiyunnavaḽĕ avan sĕyyuṁ tĕṭrinṟĕ bhāraṁ sumakkuvānabala tan janmaṁ maṭrŏru kūḍavan pūgi jīvidamabhinayamākki pinnĕyuṁ kāṇumboḽ nŏmbarameṟumboḽ keḻugayāṇu ñān mūgaṁ avaniyilĕnnuṁ pĕṇṇin anubhavamidudannĕyallo