Priye ninakkuvendi

പ്രിയേ നിനക്കുവേണ്ടി
Year
Language

പ്രിയേ... നിനക്കുവേണ്ടി നിറച്ചു ഞാനെൻ
ഹൃദയമധുപാത്രം പ്രേമവസന്തമധുപാത്രം
പ്രിയേ നിനക്കുവേണ്ടി.....

നിനക്കുറങ്ങാൻ വിരിച്ചു ഞാനെൻ മോഹനീരാളം
നിനക്കു കേൾക്കാൻ പാടി ഞാനെൻ സ്വർഗ്ഗസുഖഗാനം
(നിനക്കുറങ്ങാൻ....)
ഓഹോ ഓഹോ ഓഹോ ഓഹോ....
(പ്രിയേ നിനക്കുവേണ്ടി......)

വിടർന്ന പുളകപ്പൂക്കൾ നുള്ളാൻ ഉണരും ഞാൻ നിൻ മിഴിയിൽ
നിറഞ്ഞ മുന്തിരി വീഞ്ഞു നുകരാൻ അലിയും ഞാൻ നിന്നിൽ
ഇളകിയോടും കാലനദിയിൽ തോണികൾ പോലെ
ഒരു കിനാവിൻ പൂനിലാവിൽ ഒഴുകിടാം തോഴീ
ഓഹോ ഓഹോ ഓഹോ ഓഹോ....
(പ്രിയേ നിനക്കുവേണ്ടി....)

priye... ninakkuveṇḍi niṟaccu ñānĕn
hṛdayamadhubātraṁ premavasandamadhubātraṁ
priye ninakkuveṇḍi.....

ninakkuṟaṅṅān viriccu ñānĕn mohanīrāḽaṁ
ninakku keḽkkān pāḍi ñānĕn svarggasukhagānaṁ
(ninakkuṟaṅṅān....)
oho oho oho oho....
(priye ninakkuveṇḍi......)

viḍarnna puḽagappūkkaḽ nuḽḽān uṇaruṁ ñān nin miḻiyil
niṟañña mundiri vīññu nugarān aliyuṁ ñān ninnil
iḽagiyoḍuṁ kālanadiyil toṇigaḽ polĕ
ŏru kināvin pūnilāvil ŏḻugiḍāṁ toḻī
oho oho oho oho....
(priye ninakkuveṇḍi....)