(പു.കോ) ജാംക്ഛക്ക ജാംക്ഛക്ക ജാംക്ഛക്ക ജാം
(സ്ത്രീ.കോ) ജാംക്ഛക്ക ജാംക്ഛക്ക ജാംക്ഛക്ക ജാം
(പു) പഞ്ചശ്ശരന് വിളിക്കിന്നു പഞ്ചവര്‍ണ്ണക്കിളിയേ നീ വാ
കൊഞ്ചിക്കൊഞ്ചിപ്പാടിപ്പാടിപ്പറന്നെന്റെ കൂടെ നീയും വാ
ഇടനെഞ്ചില്‍ കൂടു വെച്ചു വാ ഇക്കിളിപ്പൂച്ചൂടി കൂടെ വാ
മഞ്ഞുതിരും മാസം വന്നിതാ മാറില്‍ ചൂടണിഞ്ഞു നീയും വാ
അധരം താ മധുരം താ
(പു.കോ) ജും ജുജും ജുജും - ജുജു ജും ജുജും ജുജും
(സ്ത്രീ.കോ) ജും ജുജും ജുജും - ജുജു ജും ജുജും ജുജും
(പു) പൂക്കും നിറവില്‍ നീയെന്‍ മനസ്സില്‍
കാമന് പിറകില്‍ കയ്യില്‍ മലര്വില്
തൊടുത്ത ചാപം തുടിച്ച മാറില്‍ കൊണ്ടപ്പോള്‍
ചൊടിച്ചു കോപം കൊണ്ടോ പെണ്ണേ നീയപ്പോള്‍
കളിയല്ലേ കിളിയേ വാ
(പു.കോ) ജും ജുജും ജുജും - ജുജു ജും ജുജും ജുജും
(സ്ത്രീ.കോ) ജും ജുജും ജുജും - ജുജു ജും ജുജും ജുജും
(പു) പഞ്ചശ്ശരന് വിളിക്കിന്നു പഞ്ചവര്‍ണ്ണക്കിളിയേ നീ വാ
കൊഞ്ചിക്കൊഞ്ചിപ്പാടിപ്പാടിപ്പറന്നെന്റെ കൂടെ നീയും വാ
(പു) ജൂരു ജു-ജു ജൂരു ജു-ജു ജൂ (3) ദാര ദ-ത തദ-ത ദാരദ-തതാ
(സ്ത്രീ) ദൂദു ദു-തു ദൂദു ദു-തു ദൂ.. ദു-തു (3) ദൂദു ദു-തു.. ദൂദു ദൂതു ദുതു...
(പു) പൂവില്‍ മധുപന് തേടും മധുരം
(സ്ത്രീ) നാണം മലരില്‍ തേനായു് കിനിയും
(പു) എനിക്കു വേണ്ടി വിടര്‍ന്ന വസന്തം നീയല്ലേ
(സ്ത്രീ) ഹാ അതിന്റെ സ്വപ്നപരാഗസുഗന്ധം നീയല്ലോ
(പു) മധുപന് ഞാന്‍
(സ്ത്രീ) ഹോ മലരായു് ഞാന്‍
(പു.കോ) ജും ജുജും ജുജും - ജുജു ജും ജുജും ജുജും
(സ്ത്രീ.കോ) ജും ജുജും ജുജും - ജുജു ജും ജുജും ജുജും
(സ്ത്രീ) ജാങ്ക് ചക്ക് (4) ജായു്
കൊഞ്ചിക്കൊഞ്ചിപ്പാടിപ്പാടിപ്പറന്നെന്റെ കൂടെ നീയും വാ
ഇടനെഞ്ചില്‍ കൂടു വെച്ചു വാ ഇക്കിളിപ്പൂച്ചൂടി കൂടെ വാ
മഞ്ഞുതിരും മാസം വന്നിതാ മാറില്‍ ചൂടണിഞ്ഞു നീയും വാ
അധരം താ മധുരം താ
(ഗ്രൂ) ജും ജുജും ജുജും - ജുജു ജും ജുജും ജുജും (2) ജും