Title (Indic)ഒന്നുറങ്ങൂ WorkPriyamulla Sophia Year1975 LanguageMalayalam Credits Role Artist Music G Devarajan Performer P Madhuri Writer Vayalar Ramavarma LyricsMalayalamഒന്നുറങ്ങൂ ഒന്നുറങ്ങൂ നക്ഷത്രങ്ങളേ നിങ്ങള്‍ പാടൂ മൗനവികാരത്തിന് ഭാഷയില്‍ ഉം.. മാലാഖമാരെ നിങ്ങള്‍ പാടൂ മൂകവികാരത്തിന് ഭാഷയില്‍ ആ... ഒന്നുറങ്ങെടാ നക്ഷത്രങ്ങളേ നിങ്ങള്‍ പാടൂ മൗനവികാരത്തിന് ഭാഷയില്‍ ഒന്നുറങ്ങൂ - ഒന്നുറങ്ങൂ Englishŏnnuṟaṅṅū ŏnnuṟaṅṅū nakṣatraṅṅaḽe niṅṅaḽ pāḍū maunavigārattin bhāṣayil uṁ.. mālākhamārĕ niṅṅaḽ pāḍū mūgavigārattin bhāṣayil ā... ŏnnuṟaṅṅĕḍā nakṣatraṅṅaḽe niṅṅaḽ pāḍū maunavigārattin bhāṣayil ŏnnuṟaṅṅū - ŏnnuṟaṅṅū