Premiccu poyi ninne

പ്രേമിച്ചു പോയി നിന്നെ
Year
Language

[english words from an apparent cabaret dance]

പ്രേമിച്ചുപോയീ നിന്നെ ഞാന്‍
മോഹിച്ചുപോയീ നിന്നെ ഞാന്‍ (പ്രേമിച്ചു ..(2))

സരിഗമയാകും മധുരിമയാകും (2)
ആനന്ദത്തിന്‍ സംഗീതം നീ
ലാവണ്യമേകും ജീവനില്‍
ഓ..ഓ..ലാവണ്യമേകും ജീവനില്‍

ഉടലുകള്‍ പൂക്കും രാത്രിയില്‍
നിഴലുകള്‍ ചേരും വേളയില്‍ (ഉടലുകള്‍ ..)
ലഹരിയില്‍ ലഹരിയില്‍ മുങ്ങി
ചിറകുകള്‍ കൊണ്ട് ചിറകുകള്‍ തുന്നി
നിന്റെ അരികില്‍ വന്നൂ (പ്രേമിച്ചു (2))

മലരുകള്‍ ചൂടും കണ്ണുകള്‍
മധുകണമൂറും ചുണ്ടുകള്‍ (മലരുകള്‍ ..)
അനുപദമെന്നെ തരളിതനാക്കി
തരളിതനെന്നെ പുളകിതനാക്കി
നീയെന്‍ അരികില്‍ നില്‍കൂ (പ്രേമിച്ചു (2))

[english words from an apparent cabaret dance]

premiccuboyī ninnĕ ñān
mohiccuboyī ninnĕ ñān (premiccu ..(2))

sarigamayāguṁ madhurimayāguṁ (2)
ānandattin saṁgīdaṁ nī
lāvaṇyameguṁ jīvanil
o..o..lāvaṇyameguṁ jīvanil

uḍalugaḽ pūkkuṁ rātriyil
niḻalugaḽ seruṁ veḽayil (uḍalugaḽ ..)
lahariyil lahariyil muṅṅi
siṟagugaḽ kŏṇḍ siṟagugaḽ tunni
ninṟĕ arigil vannū (premiccu (2))

malarugaḽ sūḍuṁ kaṇṇugaḽ
madhugaṇamūṟuṁ suṇḍugaḽ (malarugaḽ ..)
anubadamĕnnĕ taraḽidanākki
taraḽidanĕnnĕ puḽagidanākki
nīyĕn arigil nilgū (premiccu (2))