ധീയാലോ ധീയാലോ ധീയോ ധീയോ ധീയാലോ
പ്രേമമെന്ന കലയില്‍ ഞാനൊരു റാണി സ്വപ്ന റാണി
മന്മഥന്റെ പൊയ്കയില്‍ ഞാനൊരു തോണി പൊന്നും തോണി
ധീയാലോ ധീയാലോ ധീയോ ധീയോ ധീയാലോ
സ്വര്‍ണ്ണമയൂരം പീലിവിടര്‍ത്തും
സുന്ദരതീരം ഒരു സുന്ദരതീരം
മലര്‍മിഴിയിണയാല്‍ പുല്‍കിയുണര്‍ത്തും
മദനവികാരം കരളില്‍ മധുരവികാരം
മാദകമാമെന്‍ പനിനീരുടലിതാ
മഞ്ജുളഹാരം ഒരു മഞ്ജുളഹാരം
സന്ധ്യാകിരണം രാഗം ചാര്‍ത്തിയ
സരളതുഷാരം മിഴിയില്‍ പ്രണയവിഹാരം
dhīyālo dhīyālo dhīyo dhīyo dhīyālo
premamĕnna kalayil ñānŏru ṟāṇi svapna ṟāṇi
manmathanṟĕ pŏygayil ñānŏru toṇi pŏnnuṁ toṇi
dhīyālo dhīyālo dhīyo dhīyo dhīyālo
svarṇṇamayūraṁ pīliviḍarttuṁ
sundaradīraṁ ŏru sundaradīraṁ
malarmiḻiyiṇayāl pulgiyuṇarttuṁ
madanavigāraṁ karaḽil madhuravigāraṁ
mādagamāmĕn paninīruḍalidā
mañjuḽahāraṁ ŏru mañjuḽahāraṁ
sandhyāgiraṇaṁ rāgaṁ sārttiya
saraḽaduṣāraṁ miḻiyil praṇayavihāraṁ