Premam kaaligam

പ്രേമം കാലികം
Year
Language

പ്രേമം കാലികം സ്നേഹം മായികം
ഭൂമുഖം പൊയ്മുഖം അതിൽ
അനുരാഗം ഏകാങ്കനാടകം
(പ്രേമം...)

തെന്നലിലേറി തംബുരു മീട്ടി
തേനുണ്ടു പൂന്തുമ്പി പായുമ്പോഴും
ലാവണ്യമൂറുന്ന താരുണ്യമായ്
മലരേ ആരേ ആരേ തിരയുന്നു നീ
ഈ വാടിയിൽ....
(പ്രേമം....)

വാർമുടി വീശി നീർമുകിലേതോ
വാനിന്റെ മാറിൽ മയങ്ങുമ്പോഴും
ദാഹിച്ചു കേഴുന്ന വേഴാമ്പലായ്
മനസ്സേ പ്രേമഗാനമുതിർക്കുന്നുവോ
നീ പിന്നെയും....
(പ്രേമം....)

premaṁ kāligaṁ snehaṁ māyigaṁ
bhūmukhaṁ pŏymukhaṁ adil
anurāgaṁ egāṅganāḍagaṁ
(premaṁ...)

tĕnnalileṟi taṁburu mīṭṭi
tenuṇḍu pūndumbi pāyumboḻuṁ
lāvaṇyamūṟunna tāruṇyamāy
malare āre āre tirayunnu nī
ī vāḍiyil....
(premaṁ....)

vārmuḍi vīśi nīrmugiledo
vāninṟĕ māṟil mayaṅṅumboḻuṁ
dāhiccu keḻunna veḻāmbalāy
manasse premagānamudirkkunnuvo
nī pinnĕyuṁ....
(premaṁ....)