Title (Indic)നീ നിറയൂ ജീവനിൽ പുളകമായ് WorkPrema Geethangal Year1981 LanguageMalayalam Credits Role Artist Music Johnson Performer KJ Yesudas Writer Devadas LyricsMalayalamനീ... നിറയൂ ജീവനില്‍ പുളകമായ് ഞാന്‍ പാടിടാം ഗാനമായ് ഓര്‍മ്മകള്‍(2) തെളിയുമീ ദീപമായ് ഇരുളുമീ മനമിതില്‍(2) പടരുമീ ഈണമായ് തകരുമെന് വീണയില്‍ നീ... നിറയൂ ജീവനില്‍ പുളകമായ് ഞാന്‍ പാടിടാം ഗാനമായ് ഓര്‍മ്മകള്‍ തഴുകുമീ തെന്നലായ് വരളുമീ മരുവിതില്‍ വിളങ്ങു നീ താരമായ് വിളരുമെന് സീമയില്‍ നീ... നിറയൂ ജീവനില്‍ പുളകമായ് ഞാന്‍ പാടിടാം ഗാനമായ് ഓര്‍മ്മകള്‍.. ഓര്‍മ്മകള്‍ ഓര്‍മ്മകള്‍.. Englishnī... niṟayū jīvanil puḽagamāy ñān pāḍiḍāṁ gānamāy ormmagaḽ(2) tĕḽiyumī dībamāy iruḽumī manamidil(2) paḍarumī īṇamāy tagarumĕn vīṇayil nī... niṟayū jīvanil puḽagamāy ñān pāḍiḍāṁ gānamāy ormmagaḽ taḻugumī tĕnnalāy varaḽumī maruvidil viḽaṅṅu nī tāramāy viḽarumĕn sīmayil nī... niṟayū jīvanil puḽagamāy ñān pāḍiḍāṁ gānamāy ormmagaḽ.. ormmagaḽ ormmagaḽ..