നാഥാ .. വരൂ
പ്രാണനാഥാ വരൂ.. വരൂ..
സ്വര്ഗ്ഗഗോപുരവാതില്
തുറന്നു തരൂ.. തരൂ. (നാഥാ .. വരൂ)
തൊട്ടാല്‍ വിരിയും.. ഹോയ് . ഈ
താമരമൊട്ടുകല് വിരിയും.. ഹായ് ഹായ്
മുത്തമിട്ടാല്‍ നിറയും.. ഈ
തേന്‍ കുടങ്ങള്‍ നിറയും (നാഥാ പ്രാണനാഥാ)
കണ്ടാല്‍ മതിയോ ..??
പുണരാന്‍ ധൃതിയോ
കരളിലെന്തിത്ര കൊതിയോ ??
കൊതിയോ ?? (നാഥാ .. വരൂ)
വഴി തെറ്റിയോ ??
അടി തെറ്റിയോ ??
തല ചുറ്റിയോ ??
മനസ്സിന് നില തെറ്റിയോ ??