എന്തിനായ് വെണ്ണിലവേകിടുന്നു തീയല
താരമീ വയസ്സിലോ തന്നിടുന്നു തേനല
പഞ്ചബാണമെയ്യും വമ്പരേ
എന്നിലായ് പൂത്തപൂക്കള്‍ ചൂടുകിപ്പോഴേ
എന്കണ്ണില് കണ്ടില്ലേ ആഴി
എന്‍ ദേഹം മന്ദാരവാടി
തഴുകിയാല്‍ തളിരിടും തളിരുഞാന്
തട്ടുകില്‍ എന്തിനും എതിരുഞാന്
അണയുക തമ്മിലൊന്നായ് അലിയുക നിര്വൃതിസാരം കൊണ്ട്
നേടാന്‍ ഒരു രാവ് രാവില്‍ ഒരു പോര്
കാമാ കാമാ മുത്തിനായ് വാ വാ
എന്തിനായ് വെണ്ണിലാവേകിടുന്നു തീയല
നല്ലൊരു വയസ്സിലോ കൊന്നിടുന്നു പെണ്ണിതാ
മദ്യത്തില്‍ നീ മുങ്ങിക്കൊണ്ടേ
ജില് ജില് ജില് ഞാനാടിക്കൊണ്ടേ
പൂഅമണം തൂകിടും രാത്രിയില്‍
ചൂടെഴും ചിന്തതന്നാവിയില്
അരുളുന്നു കന്നിമധുരം എന്‍ കാമുകര്‍
തേടിടും ഏകരഹസ്യം
തൊട്ടു നീ തഴുകു ചുറ്റി ഹാ പടരു
മനമേ ഡിം ഡിം തനമേ ചിം ചിം
എന്തിനായ് വെണ്ണിലാവേകിടുന്നു തീയല
നല്ലൊരീ വയസ്സിലോ മര്‍ഗയാ മര്‍ഗയാ
പഞ്ചബാണമെയ്യും വമ്പരേ
എന്നിലായ് പൂത്തപൂക്കള്‍ ചൂടുകിപ്പോഴേ