മീരാ.....മീരാ....ഓ.... മീരാ.......
ചന്ദനമല്ല...ചന്ദ്രികയല്ല...ചന്ദ്രകാന്തം നീ
ചന്ദനമല്ല... ചന്ദ്രികയല്ല...ചന്ദ്രകാന്തം നീ
മീരാ....മീരാ...ഓ.......മീരാ.....
പാല്മഴയല്ല....പൗര്‍ണ്ണമിയല്ല....രാഗദേവൻ നീ
പ്രിയനേ...പ്രിയനേ.....ഓ...പ്രിയനേ....
ചന്ദനമല്ല...ചന്ദ്രികയല്ല...ചന്ദ്രകാന്തം നീ
നെയ്തലാമ്പല്ക്കടവില് നമ്മള് പൂവിറുത്തില്ലേ
പൂമരത്തിന് ചോട്ടില് നമ്മൾ മാലയിട്ടില്ലേ
പ്രിയതേ............
നമ്മളുള്ളിലൊതുക്കിയ കാര്യം അന്നു നാട്ടിലു മുഴുവന്‍ പാട്ടായ്
പ്രിയതേ............
ചന്ദനമല്ല...ചന്ദ്രികയല്ല...ചന്ദ്രകാന്തം നീ
പാല്മഴയല്ല....പൗര്‍ണ്ണമിയല്ല രാഗദേവത നീ
കന്നിമാവിന് തേന്‍കനി നമ്മള് പങ്കുവെച്ചില്ലേ
പുസ്തകത്തിന് താളില്‍ നമ്മള് പങ്കുവെച്ചില്ലേ
പ്രിയനേ............
കുറിനോക്കിയ പൈങ്കിളിയന്നു് കളിചൊല്ലിയതെല്ലാം നേരായ്
കുറിനോക്കിയ പൈങ്കിളിയന്നു് കളിചൊല്ലിയതെല്ലാം നേരായ്
പ്രിയനേ............
ചന്ദനമല്ല ചന്ദ്രികയല്ല ചന്ദ്രകാന്തം നീ
മീരാ....മീരാ...ഓ......മീരാ.....
പാല്മഴയല്ല പൗര്‍ണ്ണമിയല്ല രാഗദേവൻ നീ
പാല്മഴയല്ല പൗര്‍ണ്ണമിയല്ല രാഗദേവൻ നീ
പ്രിയനേ...പ്രിയനേ.....ഓ.....പ്രിയനേ...
ചന്ദനമല്ല ചന്ദ്രികയല്ല ചന്ദ്രകാന്തം നീ
ചന്ദനമല്ല ചന്ദ്രികയല്ല ചന്ദ്രകാന്തം നീ
പ്രിയനേ......ഓ.....പ്രിയനേ......ഓ..