Pranayam

പ്രണയം
Year
Language

പ്രണയം പ്രണയമീ പാരെങ്ങും
പകര്‍ന്നു പകര്‍ന്നു തരും ഞാനെന്നും (പ്രണയം)
പൂംപത പൊങ്ങും മുന്തിരി നീരിന്‍
പുഞ്ചിരി പൊലെയിന്നു ഞാന്‍ (പൂംപത)
(പ്രണയം)

നിറയ്ക്കു നിറയ്ക്കു നല്ല മണിക്കാസാ - അത്
തുറക്കും തുറക്കും ഒരു പറുദീസ്സ (നിറയ്ക്കു)
മനസ്സ് തുറക്കും മാനത്തു പറക്കും
മാടപ്രാവ് പോല്‍ ആശ (പ്രണയം)

പടയ്ക്ക് മിടുക്കിയലും നാമാരെ
പറയു പറയു നമ്മള്‍ ഒന്നല്ലേ - ഹാ (പടയ്ക്ക്)
ഒരിക്കലും കുറയാ യോര്‍ദ്ദാന്‍ നദി പോല്‍
ഒഴുകുന്നു നമ്മുടെ അനുരാഗം (പ്രണയം...)

praṇayaṁ praṇayamī pārĕṅṅuṁ
pagarnnu pagarnnu taruṁ ñānĕnnuṁ (praṇayaṁ)
pūṁpada pŏṅṅuṁ mundiri nīrin
puñjiri pŏlĕyinnu ñān (pūṁpada)
(praṇayaṁ)

niṟaykku niṟaykku nalla maṇikkāsā - at
tuṟakkuṁ tuṟakkuṁ ŏru paṟudīssa (niṟaykku)
manass tuṟakkuṁ mānattu paṟakkuṁ
māḍaprāv pol āśa (praṇayaṁ)

paḍaykk miḍukkiyaluṁ nāmārĕ
paṟayu paṟayu nammaḽ ŏnnalle - hā (paḍaykk)
ŏrikkaluṁ kuṟayā yorddān nadi pol
ŏḻugunnu nammuḍĕ anurāgaṁ (praṇayaṁ...)