Title (Indic)ആടിക്കാറ്റേ WorkPranaya Mazha Year1999 LanguageMalayalam Credits Role Artist Music Wilson Performer KS Chithra Writer S Ramesan Nair LyricsMalayalamആടിക്കാറ്റേ വീശല്ലേ നീ മാരിക്കാറേ പെയ്യല്ലേ നീ മഞ്ഞും മഞ്ഞും തീയായ് മാറും മണ്ണിന് മാറില്‍ മൌനം മൂടും വിരഹം ചൂടിയ നിമിഷദലങ്ങള്‍ തെരുതെരെ നിറമണിയും അധരവുമധരവുമൊരു ഞൊടിയിടയില്‍ മധുരവുമായ് നിറയും കരെയേപുണരും പുഴയുടെ ദാഹം സിരകളിലും പടരും ഇരുവരുമൊരുസുഖലഹരിയിലങ്ങനെ വഴിയറിയാതലയും കണ്ടുമറന്നൊരു താഴ്വരയില് കളിവണ്ടുകള്‍ മൂളിവരും കാണാക്കുയിലുകള് ഉയിരിന് ചില്ലയില്‍ ഈണം നെയ്തണയും പാല്‍ക്കുടമേന്തിയ തങ്കനിലാവും പാതിരതാണ്ടിവരും അലകടലിന്റെ കയങ്ങളില്‍ നമ്മള് ആലിലയില്‍ നീന്തും Englishāḍikkāṭre vīśalle nī mārikkāṟe pĕyyalle nī maññuṁ maññuṁ tīyāy māṟuṁ maṇṇin māṟil maൌnaṁ mūḍuṁ virahaṁ sūḍiya nimiṣadalaṅṅaḽ tĕrudĕrĕ niṟamaṇiyuṁ adharavumadharavumŏru ñŏḍiyiḍayil madhuravumāy niṟayuṁ karĕyebuṇaruṁ puḻayuḍĕ dāhaṁ siragaḽiluṁ paḍaruṁ iruvarumŏrusukhalahariyilaṅṅanĕ vaḻiyaṟiyādalayuṁ kaṇḍumaṟannŏru tāḻvarayil kaḽivaṇḍugaḽ mūḽivaruṁ kāṇākkuyilugaḽ uyirin sillayil īṇaṁ nĕydaṇayuṁ pālkkuḍamendiya taṅganilāvuṁ pādiradāṇḍivaruṁ alagaḍalinṟĕ kayaṅṅaḽil nammaḽ ālilayil nīnduṁ