Pramadavanattil rtumadippoo

പ്രമദവനത്തില്‍ ഋതുമതിപ്പൂ
Year
Language

പ്രമദവനത്തിൽ ഋതുമതിപ്പൂ മദനശരം കൊണ്ടു പുളഞ്ഞു
കഞ്ചുകമൂരിത്താ മമരമണാ മലർക്കൊങ്ക തഴുകിത്താ വിധുവദനാ...
ഒരുങ്ങി വരൂ മണിയറയിൽ ഒരു നിമിഷം രതിയറയിൽ ഒരു ദിവസം...
അഹ അഹ അഹ അഹ അഹ ആ...
പ്രമദവനത്തിൽ ഋതുമതിപ്പൂ മദനശരം കൊണ്ടു പുളഞ്ഞു....

എന്നിൽ കാമശാസ്ത്രമെഴുതൂ നീ....
ചുണ്ടിൽ പ്രേമമുദ്ര ചാർത്തൂ നീ...
എന്നുടെ കടവിൽ തോണിയിറക്കാം
എന്നും ചൊല്ലി പോരൂ നീ
എൻ മലർമേനിയിൽ തന്ത്രികൾ മീട്ടാൻ
ആരും കാണാത്തണയൂ നീ
വായോ...വായോ...
അഹ അഹ അഹ അഹ... ആഹാ...ഓ..ഓ ഓ ഓ...
പ്രമദവനത്തിൽ ഋതുമതിപ്പൂ മദനശരം കൊണ്ടു പുളഞ്ഞു

അമ്പലത്തിൻ ചുമരിലെ രതിയുണർത്താം
അഷ്ടപദിപാട്ടിന്റെ കുളിരുണർത്താം
യാമിനിതൻ മഞ്ചലേറി വന്നു
യൌവ്വനത്തിന്‍ പൂക്കൾ തേടിവന്നു....
എൻ പ്രിയതോഴൻ മൈഥുനനായി
തുണയായെന്നും വന്നേ പോ
പൂവ്വൽമെയ്യിലെ പുടവയഴിച്ചു
പൂതിനീളെ പുണരാനായ്‌
വായോ...വായോ...
അഹ അഹ അഹ അഹ... ആഹാ...ഓ..ഓ ഓ ഓ...
(പ്രമദവനത്തിൽ ഋതുമതിപ്പൂ.....)

pramadavanattil ṛtumadippū madanaśaraṁ kŏṇḍu puḽaññu
kañjugamūrittā mamaramaṇā malarkkŏṅga taḻugittā vidhuvadanā...
ŏruṅṅi varū maṇiyaṟayil ŏru nimiṣaṁ radiyaṟayil ŏru divasaṁ...
aha aha aha aha aha ā...
pramadavanattil ṛtumadippū madanaśaraṁ kŏṇḍu puḽaññu....

ĕnnil kāmaśāstramĕḻudū nī....
suṇḍil premamudra sārttū nī...
ĕnnuḍĕ kaḍavil toṇiyiṟakkāṁ
ĕnnuṁ sŏlli porū nī
ĕn malarmeniyil tandrigaḽ mīṭṭān
āruṁ kāṇāttaṇayū nī
vāyo...vāyo...
aha aha aha aha... āhā...o..o o o...
pramadavanattil ṛtumadippū madanaśaraṁ kŏṇḍu puḽaññu

ambalattin sumarilĕ radiyuṇarttāṁ
aṣṭabadibāṭṭinṟĕ kuḽiruṇarttāṁ
yāminidan mañjaleṟi vannu
yaൌvvanattin pūkkaḽ teḍivannu....
ĕn priyadoḻan maithunanāyi
tuṇayāyĕnnuṁ vanne po
pūvvalmĕyyilĕ puḍavayaḻiccu
pūdinīḽĕ puṇarānāy‌
vāyo...vāyo...
aha aha aha aha... āhā...o..o o o...
(pramadavanattil ṛtumadippū.....)