Prakrteesvari

പ്രകൃതീശ്വരി
Year
Language

ഓ.........................................
♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,
പ്രകൃതീശ്വരി നിന്‍റെ ആരാധകന്‍‌
ഞാനോരാസ്വാദകന്‍ അന്ധ വനഗായകന്‍
♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,
// പ്രകൃതീശ്വരി..........//
ഏഴു നിറങ്ങളില്‍ നിന്‍ ചിത്രങ്ങള്‍
ഏഴു സ്വരങ്ങളില്‍ എന്‍ ഗാനങ്ങള്‍
// ഏഴു നിറങ്ങളില്‍..........//
// പ്രകൃതീശ്വരി..........//
♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,

കണ്ണന്‍ചിരട്ടയില്‍ സ്വര്‍ണ്ണം നിറച്ചിട്ടു
കണ്ണും തുളച്ചങ്ങുയര്‍ത്തിപ്പിടിക്കുന്നു സൂര്യന്‍ ഓ സൂര്യന്‍
// കണ്ണന്‍ചിരട്ടയില്‍ ..........//
പൊന്നിന്‍ പൊടിയിട്ടു മിന്നിത്തിളങ്ങുന്ന മണവാട്ടിയാണിന്നു ഭൂമി
ഒരു മണവാട്ടിയാണിന്നു ഭൂമി
// പ്രകൃതീശ്വരി..........//
// ഏഴു നിറങ്ങളില്‍..........//
// പ്രകൃതീശ്വരി..........//
ഞാനോരാസ്വാദകന്‍ അന്ധ വനഗായകന്‍
♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,

അനന്തച്ചിന്തുമായി പാരിജാതത്തിന്‍റെ
നെഞ്ചില്‍ തുളുമ്പുന്ന പൂന്തേന്‍ നുകരുന്ന വണ്ടേ ഓ വണ്ടേ
// അനന്തച്ചിന്തുമായി ..........//
ഇനിയുള്ള ജന്മവും ഈ ശ്യാമ ഭംഗിയില്‍
ഒരു ഗാനമായി ഞാന്‍ വിടരും
വീണ്ടും ഒരു ഗാനമായി ഞാന്‍ വിടരും
// പ്രകൃതീശ്വരി..........// (2)
// ഏഴു നിറങ്ങളില്‍..........// (2)
// പ്രകൃതീശ്വരി..........//
ഞാനോരാസ്വാദകന്‍ അന്ധ വനഗായകന്‍
♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,

o.........................................
♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,
prakṛtīśvari ninṟĕ ārādhagan‌
ñānorāsvādagan andha vanagāyagan
♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,
// prakṛtīśvari..........//
eḻu niṟaṅṅaḽil nin sitraṅṅaḽ
eḻu svaraṅṅaḽil ĕn gānaṅṅaḽ
// eḻu niṟaṅṅaḽil..........//
// prakṛtīśvari..........//
♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,

kaṇṇanciraṭṭayil svarṇṇaṁ niṟacciṭṭu
kaṇṇuṁ tuḽaccaṅṅuyarttippiḍikkunnu sūryan o sūryan
// kaṇṇanciraṭṭayil ..........//
pŏnnin pŏḍiyiṭṭu minnittiḽaṅṅunna maṇavāṭṭiyāṇinnu bhūmi
ŏru maṇavāṭṭiyāṇinnu bhūmi
// prakṛtīśvari..........//
// eḻu niṟaṅṅaḽil..........//
// prakṛtīśvari..........//
ñānorāsvādagan andha vanagāyagan
♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,

anandaccindumāyi pārijādattinṟĕ
nĕñjil tuḽumbunna pūnden nugarunna vaṇḍe o vaṇḍe
// anandaccindumāyi ..........//
iniyuḽḽa janmavuṁ ī śyāma bhaṁgiyil
ŏru gānamāyi ñān viḍaruṁ
vīṇḍuṁ ŏru gānamāyi ñān viḍaruṁ
// prakṛtīśvari..........// (2)
// eḻu niṟaṅṅaḽil..........// (2)
// prakṛtīśvari..........//
ñānorāsvādagan andha vanagāyagan
♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,♪,.,♫,.,