Pragaasavarsannalkkagale

പ്രകാശവര്‍ഷങ്ങള്‍ക്കകലെ
Work
Year
Language

പ്രകാശവർഷങ്ങൾക്കകലെ (2)
ആദിപ്രജാപതിയുടെയരികെ
പത്മം വിടർന്നു
കാലം ചിറകിൽ പരാഗം ചുമന്നു പറന്നു
പ്രകാശവർഷങ്ങൾക്കകലെ
പത്മം വിടർന്നു

ഋതുപരിണാമരഥത്തിൽ
നമ്മുടെ മധുരിത സ്വപ്നമണഞ്ഞു (2
ആ..ആ..ആ..ആ....
ഋതുപരിണാമരഥത്തിൽ
നമ്മുടെ മധുരിത സ്വപ്നമണഞ്ഞു
പൂവുകൾ പുലരികൾ സന്ധ്യകൾ
സഖികൾ താലമെടുത്തു നിരന്നു
(പ്രകാശ....)

പ്രപഞ്ചമാകെ നീ നിറയുന്നു പ്രകൃതി കന്യക പോലെ
ആ...ആ...ആ..
പ്രപഞ്ചമാകെ നീ നിറയുന്നു പ്രകൃതി കന്യക പോലെ
വിശ്വം മുഴുവൻ പാടുകയാണീ വിസ്മയ മൗന സംഗീതം
ആ..അ..ആ..ആ...
(പ്രകാശ....)

pragāśavarṣaṅṅaḽkkagalĕ (2)
ādiprajābadiyuḍĕyarigĕ
patmaṁ viḍarnnu
kālaṁ siṟagil parāgaṁ sumannu paṟannu
pragāśavarṣaṅṅaḽkkagalĕ
patmaṁ viḍarnnu

ṛtubariṇāmarathattil
nammuḍĕ madhurida svapnamaṇaññu (2
ā..ā..ā..ā....
ṛtubariṇāmarathattil
nammuḍĕ madhurida svapnamaṇaññu
pūvugaḽ pularigaḽ sandhyagaḽ
sakhigaḽ tālamĕḍuttu nirannu
(pragāśa....)

prabañjamāgĕ nī niṟayunnu prakṛti kanyaga polĕ
ā...ā...ā..
prabañjamāgĕ nī niṟayunnu prakṛti kanyaga polĕ
viśvaṁ muḻuvan pāḍugayāṇī vismaya mauna saṁgīdaṁ
ā..a..ā..ā...
(pragāśa....)