Prabhaadam poomarakkombil

പ്രഭാതം പൂമരക്കൊമ്പിൽ
Year
Language

ഉം…ആഹാ…ആഹാഹാ
പ്രഭാതം...
പ്രഭാതം പൂമര കൊമ്പില്‍ തൂവല്‍ കുടഞ്ഞൂ..
ഉണര്‍ന്നൂ.. നീലവാനം (പ്രഭാതം...)
പ്രഭാതം

പൂവിന്റെ മനസ്സില്‍ പുളകങ്ങളേകാന്‍
പൂന്തെന്നലേറി പൂത്തുമ്പി വരവായീ (പൂവിന്റെ ..)
ഇനിയെന്റെ മനസ്സില്‍ മധുമാരി ചൊരിയാന്‍
വരുമോ വരുമോ കുളിരോളമേ
നീയെന്റെ പ്രിയ തോഴിയല്ലേ അല്ലെ അല്ലെ ആ..ആ ..ആ ..

പ്രഭാതം...
പ്രഭാതം പൂമര കൊമ്പില്‍ തൂവല്‍ കുടഞ്ഞൂ..
ഉണര്‍ന്നൂ.. നീലവാനം
പ്രഭാതം

കിരണങ്ങള്‍ അഴകിന്‍ കനകാഭിഷേകം
കരളിന്റെയുള്ളില്‍ പുലര്‍താരമുതിരുമ്പോള്‍ (കിരണങ്ങള്‍..)
കിളികള്‍ക്കു പോലും കുളിരുന്ന കാറ്റേ
തരുമോ തരുമോ ഒരു പൂമണം
നീയെന്റെ പ്രിയ തോഴനല്ലേ അല്ലെ അല്ലെ ആ..ആ ..ആ…

പ്രഭാതം...
പ്രഭാതം പൂമര കൊമ്പില്‍ തൂവല്‍ കുടഞ്ഞൂ..
ഉണര്‍ന്നൂ.. നീലവാനം
പ്രഭാതം.. പ്രഭാതം... പ്രഭാതം...

uṁ…āhā…āhāhā
prabhādaṁ...
prabhādaṁ pūmara kŏmbil tūval kuḍaññū..
uṇarnnū.. nīlavānaṁ (prabhādaṁ...)
prabhādaṁ

pūvinṟĕ manassil puḽagaṅṅaḽegān
pūndĕnnaleṟi pūttumbi varavāyī (pūvinṟĕ ..)
iniyĕnṟĕ manassil madhumāri sŏriyān
varumo varumo kuḽiroḽame
nīyĕnṟĕ priya toḻiyalle allĕ allĕ ā..ā ..ā ..

prabhādaṁ...
prabhādaṁ pūmara kŏmbil tūval kuḍaññū..
uṇarnnū.. nīlavānaṁ
prabhādaṁ

kiraṇaṅṅaḽ aḻagin kanagābhiṣegaṁ
karaḽinṟĕyuḽḽil pulardāramudirumboḽ (kiraṇaṅṅaḽ..)
kiḽigaḽkku poluṁ kuḽirunna kāṭre
tarumo tarumo ŏru pūmaṇaṁ
nīyĕnṟĕ priya toḻanalle allĕ allĕ ā..ā ..ā…

prabhādaṁ...
prabhādaṁ pūmara kŏmbil tūval kuḍaññū..
uṇarnnū.. nīlavānaṁ
prabhādaṁ.. prabhādaṁ... prabhādaṁ...