Prabhaadagaale brahmaavaayee

പ്രഭാതകാലേ ബ്രഹ്മാവായീ
Year
Language

പ്രഭാത കാലേ ബ്രഹ്മാവായ്‌
മധ്യാഹ്നത്തിൽ മഹേശനായ്‌
സായം കലേ വിഷ്ണുവായും
എന്നും കൃപാകിരണം എന്നിൽ പതിക്കണ-
മതിനായി ഞാനിതാ തൊഴുന്നേൻ തൊഴുന്നേൻ

പ്രേമസ്വരൂപാ തവ തേജസ്സിലെൻ ഹൃദയം
ആമഗ്നമായ്‌ വരണം ആദിത്യദേവാ
നമസ്തേ ചേതനാമൂർത്തേ
നമസ്തേ സുര്യദേവതേ

prabhāda kāle brahmāvāy‌
madhyāhnattil maheśanāy‌
sāyaṁ kale viṣṇuvāyuṁ
ĕnnuṁ kṛpāgiraṇaṁ ĕnnil padikkaṇa-
madināyi ñānidā tŏḻunnen dŏḻunnen

premasvarūbā tava tejassilĕn hṛdayaṁ
āmagnamāy‌ varaṇaṁ ādityadevā
namaste sedanāmūrtte
namaste suryadevade