Praanan nee [Sad]

പ്രാണന്‍ നീ [Sad]
Work
Year
Language

പ്രാണൻ നീ എന്റെ പ്രാണൻ നീ
ഈ വീടിൻ ചൈതന്യകിരണം നീ
പ്രാണൻ നീ എന്റെ പ്രാണൻ നീ
ഈ വീടിൻ ചൈതന്യകിരണം നീ
അച്ഛനു് എന്നും കുഞ്ഞല്ലോ
അമ്മയ്ക്കോ നീ കരളല്ലോ
നിന്നെക്കാണും കണ്ണിനെന്നും
ഉത്സവമാണല്ലോ...
നിന്നെക്കാണും കണ്ണിനെന്നും
ഉത്സവമാണല്ലോ...
(പ്രാണൻ നീ.....)

കാലങ്ങള്‍ കൈകൂപ്പിപ്പോയാലും
പ്രായത്തിന്‍ മാറ്റങ്ങള്‍ വന്നാലും
എന്നാകിലും ഞങ്ങള്‍ നിന്‍ ജന്മനാൾ
കൊണ്ടാടിടും വരും വര്‍ഷങ്ങളില്‍
(പ്രാണൻ നീ.....)

ബന്ധങ്ങള്‍ ഈയാത്മബന്ധങ്ങള്‍
എന്നാളും നല്‍കുമീ സംഗീതം
മുത്തേ വരൂ പൊന്നുമോളേ വരൂ...
ഞങ്ങള്‍ തരും മണിമുത്തം ചൂടാന്‍..
(പ്രാണൻ നീ.....)

prāṇan nī ĕnṟĕ prāṇan nī
ī vīḍin saidanyagiraṇaṁ nī
prāṇan nī ĕnṟĕ prāṇan nī
ī vīḍin saidanyagiraṇaṁ nī
acchanu് ĕnnuṁ kuññallo
ammaykko nī karaḽallo
ninnĕkkāṇuṁ kaṇṇinĕnnuṁ
utsavamāṇallo...
ninnĕkkāṇuṁ kaṇṇinĕnnuṁ
utsavamāṇallo...
(prāṇan nī.....)

kālaṅṅaḽ kaigūppippoyāluṁ
prāyattin māṭraṅṅaḽ vannāluṁ
ĕnnāgiluṁ ñaṅṅaḽ nin janmanāḽ
kŏṇḍāḍiḍuṁ varuṁ varṣaṅṅaḽil
(prāṇan nī.....)

bandhaṅṅaḽ īyātmabandhaṅṅaḽ
ĕnnāḽuṁ nalgumī saṁgīdaṁ
mutte varū pŏnnumoḽe varū...
ñaṅṅaḽ taruṁ maṇimuttaṁ sūḍān..
(prāṇan nī.....)