Praanan nee

പ്രാണന്‍ നീ
Work
Year
Language

ഉം....
പ്രാണന്‍ നീയെന്റെ പ്രാണന്‍ നീ
ഈവീടിന്‍ ചൈതന്യ കിരണം നീ
ആ.....
അച്ഛന് എന്നും കുഞ്ഞല്ലോ
അമ്മയ്ക്കോ നീ കരളല്ലോ
നിന്നെക്കാണും കണ്ണിനെന്നും
ഉത്സവമാണല്ലോ.... ഉത്സവമാണല്ലോ

കാലങ്ങള്‍ കൈകൂപ്പി പോയാലും
പ്രായത്തിന്‍ മാറ്റങ്ങള്‍ വന്നാലും
ആ....
കാലങ്ങള്‍ കൈകൂപ്പിപ്പോയാലും
പ്രായത്തിന്‍ മാറ്റങ്ങള്‍ വന്നാലും
എന്നാകിലും ഞങ്ങള്‍ നിന്‍ ജന്മനാള്‍
കൊണ്ടാടിടും വരും വര്‍ഷങ്ങളില്‍

ബന്ധങ്ങള്‍ ആത്മബന്ധങ്ങള്‍
എന്നാളും നല്‍കും ഈ സംഗീതം
ആ........
ബന്ധങ്ങള്‍ ഈ ആത്മബന്ധങ്ങള്‍
എന്നാളും നല്‍കും ഈ സംഗീതം
മുത്തേവരൂ പൊന്നുമോളേ വരു
ഞങ്ങള്‍തരും മണിമുത്തം ചൂടാന്‍

uṁ....
prāṇan nīyĕnṟĕ prāṇan nī
īvīḍin saidanya kiraṇaṁ nī
ā.....
acchan ĕnnuṁ kuññallo
ammaykko nī karaḽallo
ninnĕkkāṇuṁ kaṇṇinĕnnuṁ
utsavamāṇallo.... utsavamāṇallo

kālaṅṅaḽ kaigūppi poyāluṁ
prāyattin māṭraṅṅaḽ vannāluṁ
ā....
kālaṅṅaḽ kaigūppippoyāluṁ
prāyattin māṭraṅṅaḽ vannāluṁ
ĕnnāgiluṁ ñaṅṅaḽ nin janmanāḽ
kŏṇḍāḍiḍuṁ varuṁ varṣaṅṅaḽil

bandhaṅṅaḽ ātmabandhaṅṅaḽ
ĕnnāḽuṁ nalguṁ ī saṁgīdaṁ
ā........
bandhaṅṅaḽ ī ātmabandhaṅṅaḽ
ĕnnāḽuṁ nalguṁ ī saṁgīdaṁ
muttevarū pŏnnumoḽe varu
ñaṅṅaḽtaruṁ maṇimuttaṁ sūḍān