You are here

Raavorunni paurnamiyil

Title (Indic)
രാവൊരുങ്ങി പൗര്‍ണമിയില്‍
Work
Year
Language
Credits
Role Artist
Music Raveendran
Performer P Madhuri
Writer Poovachal Khader

Lyrics

Malayalam

ആ...ആ...ആ..
രാവൊരുങ്ങി പൗർണ്ണമിയിൽ
കായലിലെ നീലിമയിൽ
അരയന്നം പോലെ വരൂ
പൂന്തോണിയും
(രാവൊരുങ്ങീ.....)

പ്രേമസുധയേകും മോഹം മാറും ഈ രാവിൽ
ഒരു വെള്ളിമേഘം കായൽ മാറിൽ ചേരുന്നേരം (2)
കണ്ണിൽ ഈ പെണ്ണിൻ രൂപം നോക്കി
നിന്നൂ നീയെന്റെ കൂടെ വന്നിടൂ
രാപ്പാടി ഞാൻ ....
(രാവൊരുങ്ങീ.....)

നാളിൻ ചിറകേറി ജീവൻ തന്നെ പോയാലും
വരും വീണ്ടും മണ്ണിൽ ഞാനെൻ ദേവാ നിന്നെത്തേടി (2)
ഓരോ ജന്മം നേടുമ്പോഴും എന്നും നിന്നെ കാത്തിരുന്നീടും
രാഗാർദ്രയായ്
(രാവൊരുങ്ങീ.....)

English

ā...ā...ā..
rāvŏruṅṅi paurṇṇamiyil
kāyalilĕ nīlimayil
arayannaṁ polĕ varū
pūndoṇiyuṁ
(rāvŏruṅṅī.....)

premasudhayeguṁ mohaṁ māṟuṁ ī rāvil
ŏru vĕḽḽimeghaṁ kāyal māṟil serunneraṁ (2)
kaṇṇil ī pĕṇṇin rūbaṁ nokki
ninnū nīyĕnṟĕ kūḍĕ vanniḍū
rāppāḍi ñān ....
(rāvŏruṅṅī.....)

nāḽin siṟageṟi jīvan dannĕ poyāluṁ
varuṁ vīṇḍuṁ maṇṇil ñānĕn devā ninnĕtteḍi (2)
oro janmaṁ neḍumboḻuṁ ĕnnuṁ ninnĕ kāttirunnīḍuṁ
rāgārdrayāy
(rāvŏruṅṅī.....)

Lyrics search