Title (Indic)രാജ പുഷ്പമേ WorkPostmortem Year1982 LanguageMalayalam Credits Role Artist Music KJ Joy Performer KJ Yesudas Writer Poovachal Khader LyricsMalayalamരാജപുഷ്പമേ ഋതു രാജപുഷ്പമേ (2) അഭിലാഷത്തിന് ആരാമത്തില്‍ വിടരും സ്വപ്നമേ (2) (രാജപുഷ്പമേ ) രാജപുഷ്പമേ മഞ്ഞിന് തുകിലാല്‍ മാറു മറച്ചെന് മുന്നിന് നില്ക്കുമ്പോള് കണ്ണുകളാല്‍ ഞാന്‍ നിന് സൗന്ദര്യം കവര്ന്നെടുക്കുമ്പോള് (മഞ്ഞിന് തുകിലാല്‍ ) എന്തിനിനിയൊരു നാണം - ആഹാ എന്തിനിനിയൊരു മൗനം (രാജപുഷ്പമേ ) എന്റെ വികാരം ശലഭംപോലെ നിന്നില്‍ പതിയുമ്പോള്‍ ചുണ്ടുകളാല്‍ ഞാന്‍ നിന് മാധുര്യം നുകര്‍ന്നെടുക്കുമ്പോള്‍ (എന്റെ വികാരം ) എന്നില്‍ പുതിയൊരു മോഹം - ആഹാ എന്നില്‍ പുതിയൊരു ദാഹം (രാജപുഷ്പമേ ) Englishrājabuṣpame ṛtu rājabuṣpame (2) abhilāṣattin ārāmattil viḍaruṁ svapname (2) (rājabuṣpame ) rājabuṣpame maññin dugilāl māṟu maṟaccĕn munnin nilkkumboḽ kaṇṇugaḽāl ñān nin saundaryaṁ kavarnnĕḍukkumboḽ (maññin dugilāl ) ĕndininiyŏru nāṇaṁ - āhā ĕndininiyŏru maunaṁ (rājabuṣpame ) ĕnṟĕ vigāraṁ śalabhaṁpolĕ ninnil padiyumboḽ suṇḍugaḽāl ñān nin mādhuryaṁ nugarnnĕḍukkumboḽ (ĕnṟĕ vigāraṁ ) ĕnnil pudiyŏru mohaṁ - āhā ĕnnil pudiyŏru dāhaṁ (rājabuṣpame )