Poovinu kobam vannaal

പൂവിനു കോപം വന്നാല്‍
Year
Language

ഹോയു്
പൂവിനു കോപം വന്നാല്‍ - അതു് മുള്ളായി മാറുമോ - തങ്കമണീ
മാനിനു കോപം വന്നാല്‍ - അതു് പുലി ആയ് മാറുമോ - തങ്കമണീ
തങ്കമണീ - പൊന്നുമണീ - ചട്ടമ്പിക്കല്യാണീ
പപ്പരപ്പ പപ്പാരപ്പാപ്പാ പപ്പാരപ്പ പപ്പരപ്പ പപ്പാരപ്പപ്പാ ഡും ഡും ഡും

അങ്ങാടി മുക്കിലെ അത്തറു്സഞ്ചി - നീ അനുരാഗക്കടവിലെ ആറ്റുവഞ്ചി ഓ .... (2)
പുന്നാരപ്പുഞ്ചിരി പൂക്കളം എഴുതി പൊന്നോണം പോലെ വരും പൂവലാംഗി
തങ്കമണീ - പൊന്നുമണീ - ചട്ടമ്പിക്കല്യാണീ
(പൂവിനു കോപം വന്നാല്‍ )

കോഴിക്കോടന്‍ കൈലിമുണ്ടു് മടക്കിക്കുത്തി കാര്‍മേഘപ്പൂഞ്ചായല്‍ മടിച്ചു കെട്ടി ആ .... (2)
ഇല്ലാത്ത കൊമ്പന്‍‍ മീശ പിരിച്ചു കാട്ടി കൊല്ലുന്ന നോട്ടമെയ്യും കോമളാംഗി
തങ്കമണീ - പൊന്നുമണീ - ചട്ടമ്പിക്കല്യാണീ
(പൂവിനു കോപം വന്നാല്‍ )

hoyu്
pūvinu kobaṁ vannāl - adu് muḽḽāyi māṟumo - taṅgamaṇī
māninu kobaṁ vannāl - adu് puli āy māṟumo - taṅgamaṇī
taṅgamaṇī - pŏnnumaṇī - saṭṭambikkalyāṇī
papparappa pappārappāppā pappārappa papparappa pappārappappā ḍuṁ ḍuṁ ḍuṁ

aṅṅāḍi mukkilĕ attaṟu്sañji - nī anurāgakkaḍavilĕ āṭruvañji o .... (2)
punnārappuñjiri pūkkaḽaṁ ĕḻudi pŏnnoṇaṁ polĕ varuṁ pūvalāṁgi
taṅgamaṇī - pŏnnumaṇī - saṭṭambikkalyāṇī
(pūvinu kobaṁ vannāl )

koḻikkoḍan kailimuṇḍu് maḍakkikkutti kārmeghappūñjāyal maḍiccu kĕṭṭi ā .... (2)
illātta kŏmban mīśa piriccu kāṭṭi kŏllunna noṭṭamĕyyuṁ komaḽāṁgi
taṅgamaṇī - pŏnnumaṇī - saṭṭambikkalyāṇī
(pūvinu kobaṁ vannāl )