പൂവേ പൊലിപൂവേ പൊലി പൊലി പൂവേ
തുമ്പപ്പൂവേ പൂത്തിടണേ
നാളേയ്ക്കൊരു വട്ടി പൂ തരണേ
ആക്കില ഈക്കില ഇളംപടി പൂക്കില
ആയിരമായിരം പൂ തരണേ
പൂവേ പൊലിപൂവേ പൊലി പൊലി പൂവേ
അരിപ്പൂപ്പൂവേ പൂത്തിടണേ
നാളേയ്ക്കൊരു വട്ടി പൂ തരണേ
ആക്കില ഈക്കില ഇളംപടി പൂക്കില
ആയിരമായിരം പൂ തരണേ
ആടിളംപൂ...ആടിളംപൂ...
പുഷ്പിണിയിൽ വാ കുളിപ്പാൻ
പൂവും നാരും ഞാൻ തരുവേൻ
പൂവേ പൊലിപൂവേ
Work
Year
Language
pūve pŏlibūve pŏli pŏli pūve
tumbappūve pūttiḍaṇe
nāḽeykkŏru vaṭṭi pū taraṇe
ākkila īkkila iḽaṁpaḍi pūkkila
āyiramāyiraṁ pū taraṇe
pūve pŏlibūve pŏli pŏli pūve
arippūppūve pūttiḍaṇe
nāḽeykkŏru vaṭṭi pū taraṇe
ākkila īkkila iḽaṁpaḍi pūkkila
āyiramāyiraṁ pū taraṇe
āḍiḽaṁpū...āḍiḽaṁpū...
puṣpiṇiyil vā kuḽippān
pūvuṁ nāruṁ ñān daruven