Poovaangurunninnu

പൂവാങ്കുരുന്നിന്നു
Year
Language

poovaam kurunninnu naavoru paadaan vaayo
പൂവാം കുരുന്നിന്നു നാവോറു പാടാന്‍ വായോ
പുള്ളോര്‍ക്കുടവുമായ്‌ വീണക്കിടാവും വായോ
കണിവെള്ളരി പടര്‍പന്തലില്‍ കുരുവിപ്പെണ്ണിന്‍ കുടിവയ്പ്പല്ലോ
ഇന്നാതിര ഞാറ്റുവേല

പൂവാം കുരുന്നിന്നു നാവോറു പാടാന്‍ വായോ
പുള്ളോര്‍ക്കുടവുമായ്‌ വീണക്കിടാവും വായോ

പേരാറിതാ പൂവും നീരും കൊണ്ടേ
പള്ളിത്തേരേറി പായുന്നതാരെ തേടി
പേരാറിതാ പൂവും നീരും കൊണ്ടേ
പള്ളിത്തേരേറി പായുന്നതാരെ തേടി
നീരാമ്പല്‍ പൂമൊട്ടു പോലേ
നീന്തി തുടിക്കുന്നതാരോ
തീരത്തിരുന്നാരോ പാടീ
ഈ എഴിലംപാല പൂത്തൂ
കതിരായിരം മണി ചൂടിയോ
മുകിലായിരം പൊലി പാടിയോ
ഇന്നാതിരഞ്ഞാറ്റുവെല

പൂവാം കുരുന്നിന്നു നാവോറു പാടാന്‍ വായോ
പുള്ളോര്‍ക്കുടവുമായ്‌ വീണക്കിടാവും വായോ

ലാല ലാല ലാല ലാല ലാലാലാ ലാലാലാ

ഊഞ്ഞാലുണ്ടോ ആലാതൂഞ്ഞാലുണ്ടോ
ഊഞ്ഞാല്‍ ആടിപ്പാടാന്‍ കൂടെ ആരാനുണ്ടോ
ഊഞ്ഞാലുണ്ടോ ആലാതൂഞ്ഞാലുണ്ടോ
ഊഞ്ഞാല്‍ ആടിപ്പാടാന്‍ കൂടെ ആരാനുണ്ടോ
താമരപ്പാടത്തു നീന്താന്‍
പൂമരചോട്ടില്‍ പൂ കോര്‍ക്കാന്‍
തുമ്പപ്പൂ പാല്‍ച്ചോറു വൈയ്ക്കാന്‍
തുമ്പിക്കിടാങ്ങളെ ഊട്ടാന്‍
ഒരു കൂട്ടുണ്ടോ പുഴയോരത്തു
പൊരിമണ്ണുണ്ടോ കളിവീടുണ്ടോ
പൊന്നാതിര പൂവുമുണ്ടോ

പൂവാം കുരുന്നിന്നു നാവോറു പാടാന്‍ വായോ
പുള്ളോര്‍ക്കുടവുമായ്‌ വീണക്കിടാവും വായോ
കണിവെള്ളരി പടര്‍പന്തലില്‍ കുരുവിപ്പെണ്ണിന്‍ കുടിവയ്പ്പല്ലോ
ഇന്നാതിരഞ്ഞാറ്റുവേല

poovaam kurunninnu naavoru paadaan vaayo
pūvāṁ kurunninnu nāvoṟu pāḍān vāyo
puḽḽorkkuḍavumāy‌ vīṇakkiḍāvuṁ vāyo
kaṇivĕḽḽari paḍarbandalil kuruvippĕṇṇin kuḍivayppallo
innādira ñāṭruvela

pūvāṁ kurunninnu nāvoṟu pāḍān vāyo
puḽḽorkkuḍavumāy‌ vīṇakkiḍāvuṁ vāyo

perāṟidā pūvuṁ nīruṁ kŏṇḍe
paḽḽittereṟi pāyunnadārĕ teḍi
perāṟidā pūvuṁ nīruṁ kŏṇḍe
paḽḽittereṟi pāyunnadārĕ teḍi
nīrāmbal pūmŏṭṭu pole
nīndi tuḍikkunnadāro
tīrattirunnāro pāḍī
ī ĕḻilaṁpāla pūttū
kadirāyiraṁ maṇi sūḍiyo
mugilāyiraṁ pŏli pāḍiyo
innādiraññāṭruvĕla

pūvāṁ kurunninnu nāvoṟu pāḍān vāyo
puḽḽorkkuḍavumāy‌ vīṇakkiḍāvuṁ vāyo

lāla lāla lāla lāla lālālā lālālā

ūññāluṇḍo ālādūññāluṇḍo
ūññāl āḍippāḍān kūḍĕ ārānuṇḍo
ūññāluṇḍo ālādūññāluṇḍo
ūññāl āḍippāḍān kūḍĕ ārānuṇḍo
tāmarappāḍattu nīndān
pūmarasoṭṭil pū korkkān
tumbappū pālscoṟu vaiykkān
tumbikkiḍāṅṅaḽĕ ūṭṭān
ŏru kūṭṭuṇḍo puḻayorattu
pŏrimaṇṇuṇḍo kaḽivīḍuṇḍo
pŏnnādira pūvumuṇḍo

pūvāṁ kurunninnu nāvoṟu pāḍān vāyo
puḽḽorkkuḍavumāy‌ vīṇakkiḍāvuṁ vāyo
kaṇivĕḽḽari paḍarbandalil kuruvippĕṇṇin kuḍivayppallo
innādiraññāṭruvela