Poovaam manyajalil moolum tennale

പൂവാം മഞ്ചലില്‍ മൂളും തെന്നലെ
Year
Language

പൂവാം മഞ്ചലില്‍ ... മൂളും തെന്നലേ....
കുളിര്‍ത്തേന്‍ കിനാവേ വരൂനീ
തൈ തൈ തൈ തൈതാളം
താളത്തില്‍ മേളം
മേളം തുള്ളിവാ താളം തുള്ളിവാ
കുളിര്‍ത്തേന്‍ കിനാവേ വരൂനീ
തൈ തൈ തൈ തൈതാളം
താളത്തില്‍ മേളം
മേളം തുള്ളിവാ താളം തുള്ളിവാ

പൊന്നാവണി പാടങ്ങളില്‍ നീന്താനോടിവാ
ഒന്നാം മലര്‍ക്കന്നിക്കുനീ തേനും കൊണ്ടുവാ
കൈകൊട്ടിപ്പാടാം കൈകോര്‍ത്തുപാടാം
മെയ്യോടു മെയ്യായ് മേളത്തിലാടാം
തെയ്യത്തെയ്യത്തൈതൈ തെയ്യത്തെയ്യത്താളം താളം

തകധിം ധീം തില്ലാന
തകതെയ്തോം തെയ്തോം തെയ്ത
തകധിം ധീം തില്ലാന
തകതെയ്തോം തെയ്തോം തെയ്ത

ഓരായിരം വര്‍ണ്ണങ്ങളീ മണ്ണില്‍ തൂകിവാ
ഓരായിരം ഈണങ്ങളീ നെഞ്ചില്‍ തൂകിവാ
മാണിക്യക്കുന്നില്‍ മയിലാടും കുന്നില്‍
മാനോടും തോപ്പില്‍ മന്ദാരത്തോപ്പില്‍
തെയ്യത്തെയ്യത്തൈതൈ തെയ്യത്തെയ്യത്താളം താളം

pūvāṁ mañjalil ... mūḽuṁ tĕnnale....
kuḽirtten kināve varūnī
tai tai tai taidāḽaṁ
tāḽattil meḽaṁ
meḽaṁ tuḽḽivā tāḽaṁ tuḽḽivā
kuḽirtten kināve varūnī
tai tai tai taidāḽaṁ
tāḽattil meḽaṁ
meḽaṁ tuḽḽivā tāḽaṁ tuḽḽivā

pŏnnāvaṇi pāḍaṅṅaḽil nīndānoḍivā
ŏnnāṁ malarkkannikkunī tenuṁ kŏṇḍuvā
kaigŏṭṭippāḍāṁ kaigorttubāḍāṁ
mĕyyoḍu mĕyyāy meḽattilāḍāṁ
tĕyyattĕyyattaidai tĕyyattĕyyattāḽaṁ tāḽaṁ

tagadhiṁ dhīṁ tillāna
tagadĕydoṁ tĕydoṁ tĕyda
tagadhiṁ dhīṁ tillāna
tagadĕydoṁ tĕydoṁ tĕyda

orāyiraṁ varṇṇaṅṅaḽī maṇṇil tūgivā
orāyiraṁ īṇaṅṅaḽī nĕñjil tūgivā
māṇikyakkunnil mayilāḍuṁ kunnil
mānoḍuṁ toppil mandārattoppil
tĕyyattĕyyattaidai tĕyyattĕyyattāḽaṁ tāḽaṁ