Poovaalanmaare

പൂവാലന്മാരേ
Year
Language

പൂവാലന്മാരേ പെൺകോന്തന്മാരേ
പൂവിരിഞ്ഞാലോടിവരും മധുപന്മാരേ
(പൂവാലന്മാരെ.....)
കടമിഴിയാൽ വലവീശും
കളമൊഴിമാരേ കള്ളികളേ
(കടമിഴിയാൽ.....)
പപ്പപ്പ പരപരപപ്പ - 2
പപ്പപപ്പ പപ്പരപപ്പ
പരപപ്പപ്പാ....
ലല്ലലല്ല ലലലല്ലലാ - 2
ലാലാലാലാലാലാലാ

താരുണ്യം തളിരണിയുമ്പോൾ
പ്രേമത്തിൻ കുളിരൊഴുകുമ്പോൾ
ചുണ്ടത്തൊരു മുരളിയുമായി
മണ്ടിവരും മണിശലഭങ്ങൾ
(താരുണ്യം....)
(പൂവാലന്മാരേ.....)

ചെഞ്ചായം കവിളണിയുമ്പോൾ
പൊൻചുണ്ടിൽ മലരുണരുമ്പോൾ
പൊങ്ങച്ച സഞ്ചിയുമേന്തി
കണ്ണെറിയും കുരുവികൾ നിങ്ങൾ
(ചെഞ്ചായം.....)
(പൂവാലന്മാരേ.....)

pūvālanmāre pĕṇgondanmāre
pūviriññāloḍivaruṁ madhubanmāre
(pūvālanmārĕ.....)
kaḍamiḻiyāl valavīśuṁ
kaḽamŏḻimāre kaḽḽigaḽe
(kaḍamiḻiyāl.....)
pappappa parabarabappa - 2
pappabappa papparabappa
parabappappā....
lallalalla lalalallalā - 2
lālālālālālālā

tāruṇyaṁ taḽiraṇiyumboḽ
premattin kuḽirŏḻugumboḽ
suṇḍattŏru muraḽiyumāyi
maṇḍivaruṁ maṇiśalabhaṅṅaḽ
(tāruṇyaṁ....)
(pūvālanmāre.....)

sĕñjāyaṁ kaviḽaṇiyumboḽ
pŏncuṇḍil malaruṇarumboḽ
pŏṅṅacca sañjiyumendi
kaṇṇĕṟiyuṁ kuruvigaḽ niṅṅaḽ
(sĕñjāyaṁ.....)
(pūvālanmāre.....)