Poonyajodiyil

പൂഞ്ചൊടിയില്‍
Work
Year
Language

പൂഞ്ചൊടിയില്‍ പുഞ്ചിരി തന്‍ മൊഞ്ചും ചേര്‍ന്നല്ലോ
ഇന്ന് ഖല്‍ബിലൊരു പൂനിലാവ്‌ വന്നുദിച്ചല്ലോ
എന്റെ മുന്നിലും എന്‍ കിനാവിലും
പുതു കൊലുസ്സുമണിഞ്ഞു ജിമിക്കിയിളക്കി
ചമഞ്ഞു നില്‍ക്കൂ നീ പൊന്നും അണിഞ്ഞു നില്‍ക്കൂ നീ
പൂമെയ്യില്‍ മയിലാഞ്ചി ചാറിട്ടു പോരൂ നീ

ഹൃദയത്തിന്‍ സുല്‍ത്താനേ
സുറുമപ്പൂവണിയിക്കാന്‍ വാ
പെരുന്നാളിന്‍ തിരുനാളില്‍
മറിമാന്‍കണ്ണില്‍
കനവും ചാര്‍ത്തി
ഹുസുനുള്‍ ജമാലാകാം
ഹൃദയത്തിന്‍ സുല്‍ത്താനേ
സുറുമപ്പൂവണിയിക്കാന്‍ വാ
പെരുന്നാളിന്‍ തിരുനാളില്‍
മറിമാന്‍കണ്ണില്‍
കനവും ചാര്‍ത്തി
ഹുസുനുള്‍ ജമാലാകാം
ഞാന്‍ നിന്‍ ഹുസുനുള്‍ ജമാലാകാം

പൂഞ്ചൊടിയില്‍ പുഞ്ചിരി തന്‍ മൊഞ്ചും ചേര്‍ന്നല്ലോ
ഇന്ന് ഖല്‍ബിലൊരു പൂനിലാവ്‌ വന്നുദിച്ചല്ലോ
എന്റെ മുന്നിലും എന്‍ കിനാവിലും
പുതു കൊലുസ്സുമണിഞ്ഞു ജിമിക്കിയിളക്കി
ചമഞ്ഞു നില്‍ക്കൂ നീ പൊന്നും അണിഞ്ഞു നില്‍ക്കൂ നീ
പൂമെയ്യില്‍ മയിലാഞ്ചി ചാറിട്ടു പോരൂ നീ
പൂമെയ്യില്‍ മയിലാഞ്ചി ചാറിട്ടു പോരൂ നീ...

pūñjŏḍiyil puñjiri tan mŏñjuṁ sernnallo
inn khalbilŏru pūnilāv‌ vannudiccallo
ĕnṟĕ munniluṁ ĕn kināviluṁ
pudu kŏlussumaṇiññu jimikkiyiḽakki
samaññu nilkkū nī pŏnnuṁ aṇiññu nilkkū nī
pūmĕyyil mayilāñji sāṟiṭṭu porū nī

hṛdayattin sulttāne
suṟumappūvaṇiyikkān vā
pĕrunnāḽin tirunāḽil
maṟimānkaṇṇil
kanavuṁ sārtti
husunuḽ jamālāgāṁ
hṛdayattin sulttāne
suṟumappūvaṇiyikkān vā
pĕrunnāḽin dirunāḽil
maṟimānkaṇṇil
kanavuṁ sārtti
husunuḽ jamālāgāṁ
ñān nin husunuḽ jamālāgāṁ

pūñjŏḍiyil puñjiri tan mŏñjuṁ sernnallo
inn khalbilŏru pūnilāv‌ vannudiccallo
ĕnṟĕ munniluṁ ĕn kināviluṁ
pudu kŏlussumaṇiññu jimikkiyiḽakki
samaññu nilkkū nī pŏnnuṁ aṇiññu nilkkū nī
pūmĕyyil mayilāñji sāṟiṭṭu porū nī
pūmĕyyil mayilāñji sāṟiṭṭu porū nī...