പൂനിലാവിന്‍ അലകളില്‍ ഒഴുകീ
പുളകം ചൂടും രാത്രി
നീല മിഴികളില്‍ മാദക ലഹരി
തുളുമ്പി നില്‍കും രാത്രി
താമര നൂലിഴയും
തരളിത ഹൃദയം ഗാനമുയര്‍ത്തുമ്പോള്‍
ആ സര്‍ഗ്ഗ ഗാനത്തിന്‍
ആദ്യത്തെ പൂ വിരിഞ്ഞൂ (പൂനിലാവിന്‍..)
ആയിരത്തിരിയൊഴിയും മധുരിത നിമിഷം
മോഹമുണര്‍ത്തുമ്പോള്‍ ആ വര്‍ണ്ണ സ്വപ്നങ്ങള്‍
തഴുകിയുണരാന്‍
ആദ്യത്തെ രാവണഞ്ഞു (പൂനിലാവിന്‍..)
poonilaavin alakalil ozhukee