Poonilaappaksi

പൂനിലാപ്പക്ഷി
Year
Language

പൂനിലാപ്പക്ഷീ... തേൻ നിലാപ്പക്ഷീ...
പൂനിലാപ്പക്ഷീ തേൻ നിലാപ്പക്ഷീ
പാതിരാവിൻ തീരഭൂവിൽ മാറോടും ചേലയോടെ
പാടിയാടിവാ പൂനിലാപ്പക്ഷീ
(പൂനിലാപ്പക്ഷീ.....)

ശ്രീഹരിക്കോട്ടയിൽ ശിശിരക്കുളിരിൽ ശ്രീരാഗവുമായ് വന്നാട്ടേ
ആ രാഗത്തിലെ അന്നനടയിലെ ആരാധകനായ് നിന്നാട്ടേ
മോഹമേറും നീലമിഴിയിൽ പ്രേമകാവ്യം തന്നാട്ടേ
പൂനിലാപ്പക്ഷീ... തേൻ നിലാപ്പക്ഷീ...
പൂനിലാപ്പക്ഷീ തേൻ നിലാപ്പക്ഷീ - 2

കാപ്പുചാർത്തും നീലരാവിൽ കാമമോടെ വന്നാൽ
കാറ്റുനീർത്തും ഓളപ്പായിൽ കേളിയാടാൻ വന്നാൽ
ദാഹമേറും പൂഞ്ചൊടികളിൽ ചിത്രമെഴുതീടാമോ
(പൂനിലാപ്പക്ഷീ.....)
പൂനിലാപ്പക്ഷീ തേൻ നിലാപ്പക്ഷീ

pūnilāppakṣī... ten nilāppakṣī...
pūnilāppakṣī ten nilāppakṣī
pādirāvin dīrabhūvil māṟoḍuṁ selayoḍĕ
pāḍiyāḍivā pūnilāppakṣī
(pūnilāppakṣī.....)

śrīharikkoṭṭayil śiśirakkuḽiril śrīrāgavumāy vannāṭṭe
ā rāgattilĕ annanaḍayilĕ ārādhaganāy ninnāṭṭe
mohameṟuṁ nīlamiḻiyil premagāvyaṁ tannāṭṭe
pūnilāppakṣī... ten nilāppakṣī...
pūnilāppakṣī ten nilāppakṣī - 2

kāppusārttuṁ nīlarāvil kāmamoḍĕ vannāl
kāṭrunīrttuṁ oḽappāyil keḽiyāḍān vannāl
dāhameṟuṁ pūñjŏḍigaḽil sitramĕḻudīḍāmo
(pūnilāppakṣī.....)
pūnilāppakṣī ten nilāppakṣī