പൂങ്കൊടി തന്‍ പുഞ്ചിരി
നദിയല തന്‍ പുഞ്ചിരി
മഴമുകിലിന്‍ പുഞ്ചിരി
അനുരാഗപ്പുഞ്ചിരി
നീലവര്‍ണ്ണം ഇല്ലയെങ്കില്‍
വാനിടത്തിനു ചന്തമില്ലാ
നീലവര്‍ണ്ണം ഇല്ലയെങ്കില്‍
വാനിടത്തിനു ചന്തമില്ലാ
സൂര്യനെ വേര്‍പിരിഞ്ഞാല്‍
താമരയ്ക്കൊരു ജന്മമില്ലാ
നീ വരുംവഴി തിരിച്ചു പോയാല്‍
ഈയുടലിനു ചലനമില്ലാ