തന്താനാന തന്താനാന തന്താനാന തന്താനനാനാ
തന്താനാന തന്താനാന തന്താനാന തന്താനനാനാ ഓഹോ
തന്താനാന തന്താനാന തന്താനാന
പൂങ്കിളി പൈങ്കിളീ തേൻകിളിയോ
നല്ല കാടിന്റെ പുന്നാര കളിമകളോ
പെണ്ണേ നീയാരോ ഓ..ഓ..ഓ..
പൂവമ്പൻ പുതുമാരൻ കണ്ടെടുത്ത ഒരു കല്ലാണ്
മുത്താണ് കനിയാണ് വാ മച്ചാനേ...ഏ..ഏ ഏ..
(പൂങ്കിളി പൈങ്കിളീ....)
മേലേ കാവിൽ ഉത്സവമായി
മേലാകെ നാണത്തിൻ ഓളങ്ങളായി
കൊതിയുണ്ടോ കണ്ണേ ??
കൊതിയുണ്ട് കണ്ണാ വാ എന്റെ കണ്ണാ
താളത്തിൽ ആഴത്തിൽ നീന്താടാം ഓ...ഓ...ഓ...
(പൂങ്കിളി പൈങ്കിളീ....)
ആര്യങ്കാവിലെ ആറാട്ടു കാണാം
ആരിയൻ നെല്ല് വിളഞ്ഞത് കാണാം
പൊൻ തിന തേടാം
പൊൻതിന തേടാം കൂന്തലെടുക്കാം
പേരാറ്റിൻ തീരത്ത് കൂടീടാം ഓ...ഓ...
(പൂങ്കിളി പൈങ്കിളീ....)