Poomeniyil

പൂമേനിയില്‍
Year
Language

പൂമേനിയില്‍ പുണരു്...പൂങ്കാറ്റേ
പൂക്കാലമായ്‌ തളിരു്..
നീ പടരു്...
പോരൂ നീ വേഗം....നില്പൂ നീ ശാന്തം
രാഗം...സുഖരാഗം...
മേളം...മദമേളം...
പൂമേനിയില്‍ പുണരു്...പൂങ്കാറ്റേ..
പൂക്കാലമായ്‌ തളിരു്..
നീ പടരു്...

ഹോയ്..തൂ വര്‍ണ്ണ ജാലം..
പുതു പൂവിടും നേരം...ഏയ്...
മാണിക്യനാദം...മണി മാരന്റെ യോഗം
ശരവേഗം...മദിച്ചു് കുതിച്ചു്
മധുപാത്രം...നുരഞ്ഞു് പതഞ്ഞു്
കൂടെ പോരൂ....ഏയ്‌....എന്‍ കൂട്ടില്‍ കേറൂ...
ഹാ മദഭര തരളിത സുഖകര
ശീതള സുരഭില ശയ്യയില്‍
ഉണരാം...പുണരാം...ഹോയ്...
പൂമേനിയില്‍ പുണരു്...പൂങ്കാറ്റേ...
പൂക്കാലമായ്‌ തളിരു്..
നീ പടരു്...

കൂടാരം തേടാം...
പുതു രാഗങ്ങള്‍ പാടാം...
ഹാ...ജാലങ്ങള്‍ കാണാം..
നവ വേഷങ്ങള്‍ മാറാം...
പോരുമോ...പൂ നിലാവില്‍...
പൂമാനം....പുല്‍കി പുല്‍കി...
ചാരത്തണയു്...എന്‍ മാറത്തണയു്...
ഓ..കന്മദം പൂക്കണു് കരളിലു് നിറയണു്
നാഗം പുണരണു്..മാരനെ തിരയണു്..ഓ...
(പൂമേനിയില്‍....)

pūmeniyil puṇaru്...pūṅgāṭre
pūkkālamāy‌ taḽiru്..
nī paḍaru്...
porū nī vegaṁ....nilbū nī śāndaṁ
rāgaṁ...sukharāgaṁ...
meḽaṁ...madameḽaṁ...
pūmeniyil puṇaru്...pūṅgāṭre..
pūkkālamāy‌ taḽiru്..
nī paḍaru്...

hoy..tū varṇṇa jālaṁ..
pudu pūviḍuṁ neraṁ...ey...
māṇikyanādaṁ...maṇi māranṟĕ yogaṁ
śaravegaṁ...madiccu് kudiccu്
madhubātraṁ...nuraññu് padaññu്
kūḍĕ porū....ey‌....ĕn kūṭṭil keṟū...
hā madabhara taraḽida sukhagara
śīdaḽa surabhila śayyayil
uṇarāṁ...puṇarāṁ...hoy...
pūmeniyil puṇaru്...pūṅgāṭre...
pūkkālamāy‌ taḽiru്..
nī paḍaru്...

kūḍāraṁ teḍāṁ...
pudu rāgaṅṅaḽ pāḍāṁ...
hā...jālaṅṅaḽ kāṇāṁ..
nava veṣaṅṅaḽ māṟāṁ...
porumo...pū nilāvil...
pūmānaṁ....pulgi pulgi...
sārattaṇayu്...ĕn māṟattaṇayu്...
o..kanmadaṁ pūkkaṇu് karaḽilu് niṟayaṇu്
nāgaṁ puṇaraṇu്..māranĕ tirayaṇu്..o...
(pūmeniyil....)