പൂമദം പൂശുന്ന കാറ്റില്‍
തളിരുകള്‍ ചാമരം വീശുന്ന മേട്ടില്‍
ചിറകു തുന്നുന്നു മാനസം...
പൂമദം പൂശുന്ന കാറ്റില്‍
തളിരുകള്‍ ചാമരം വീശുന്ന മേട്ടില്‍
ചിറകു തുന്നുന്നു മാനസം...
പൂമദം.....
മോഹനം നമ്മള്‍ തീര്‍ക്കും സദനം
ജീവനില്‍ ജീവന്‍ തൂകും മധുരം
മോഹനം നമ്മള്‍ തീര്‍ക്കും സദനം
ജീവനില്‍ ജീവന്‍ തൂകും മധുരം...
മണവും നിറവും ഇഴുകും സമയം
മനവും തനുവും അണിയും പുളകം
മൗനവും നാദമായ്...
പൂമദം പൂശുന്ന കാറ്റില്‍
തളിരുകള്‍ ചാമരം വീശുന്ന മേട്ടില്‍
ചിറകു തുന്നുന്നു മാനസം...
പൂമദം.....
മൂകമാം തേരില്‍ പായും നിമിഷം
സ്നേഹമാം താലം പേറും ഹൃദയം
മൂകമാം തേരില്‍ പായും നിമിഷം
സ്നേഹമാം താലം പേറും ഹൃദയം
മിഴിയില്‍ മിഴികള്‍ തെളിയും സമയം
കനവും നിനവും അരുളും സുകൃതം
സൗമ്യമീ ജീവിതം....
പൂമദം പൂശുന്ന കാറ്റില്‍
തളിരുകള്‍ ചാമരം വീശുന്ന മേട്ടില്‍
ചിറകു തുന്നുന്നു മാനസം...
(പൂമദം പൂശുന്ന...)