Title (Indic)മാനസ സാരസ മലര്‍മഞ്ജരിയില്‍(പെണ്) WorkPooja Year1967 LanguageMalayalam Credits Role Artist Music G Devarajan Performer S Janaki Writer P Bhaskaran LyricsMalayalamമാനസസാരസ മലര്‍മഞ്ജരിയില്‍ മധുനുകരാനൊരു ശലഭമെത്തും.. വിളഞ്ഞ മുന്തിരിമധുവാടികയില്‍ വിരുന്നുണ്ണാനൊരു കുരുവിയെത്തും.. ഒരു കുരുവിയെത്തും (മാനസസാരസ) കാനനവീഥിയില്‍ കാര്‍ത്തികവിളക്കുമായ് കൈതകള്‍ നിരക്കുന്ന കാലമല്ലോ മനമിതില്‍ സങ്കല്‍പ്പസുരഭിലകര്‍പ്പൂര മണിദീപം കൊളുത്തീടൂ ഹൃദയമേ .. ഹൃദയമേ (മാനസസാരസ) മുരളിയില്‍ പാടാതേ മൂളിമൂളി പാടാതേ ചിറകുകളനങ്ങാതെ പാറിവരൂ തരിവള കിലുങ്ങാതെ .. മണിയറ തുറന്നാട്ടേ.. മലര്‍മെത്ത വിരിച്ചാട്ടേ.. ഹൃദയമേ ഹൃദയമേ (മാനസസാരസ) Englishmānasasārasa malarmañjariyil madhunugarānŏru śalabhamĕttuṁ.. viḽañña mundirimadhuvāḍigayil virunnuṇṇānŏru kuruviyĕttuṁ.. ŏru kuruviyĕttuṁ (mānasasārasa) kānanavīthiyil kārttigaviḽakkumāy kaidagaḽ nirakkunna kālamallo manamidil saṅgalppasurabhilagarppūra maṇidībaṁ kŏḽuttīḍū hṛdayame .. hṛdayame (mānasasārasa) muraḽiyil pāḍāde mūḽimūḽi pāḍāde siṟagugaḽanaṅṅādĕ pāṟivarū tarivaḽa kiluṅṅādĕ .. maṇiyaṟa tuṟannāṭṭe.. malarmĕtta viriccāṭṭe.. hṛdayame hṛdayame (mānasasārasa)