Poobole poottiribole

പൂപോലെ പൂത്തിരിപോലെ
Year
Language

പൂ പോലെ പൂത്തിരി പോലെ പുഞ്ചിരിപ്പൂക്കളുമായു്
പൈങ്കിളി ഇണക്കിളി പാടി വാ ഒരു ഗാനം പാടി വാ
(പൂ പോലെ)
പൂ പോലെ പൂത്തിരി പോലെ പുഞ്ചിരിപ്പൂക്കളുമായു്

സരിഗപഗരി സരിഗപധപ ഗപധനിധപ ഗപധനിസരി
സരിരിനിസസ ധരിനിപധധ ഗപധനിധപ ഗരിസരിഗപ

നീലാകാശക്കുടക്കീഴില്‍ നീലക്കടല്‍ മീതേയൊന്നാകാം (2)
കരളിന്‍ മണപ്പിറാവേ മലര്‍ക്കിളിയേ മധുമ തരൂ മലര്‍ ചൊരിയൂ
(പൂ പോലെ)

ഉം...

ചുണ്ടില്‍പ്പവിഴച്ചുണ്ടുരുമ്മി കുളിരില്‍ ചിറകുകള്‍ ചേര്‍ത്തു നാം പുണരാം (2)
മനസ്സില്‍ പൂമഴപെയ്യും രാഗലയത്തില്‍ താളമായലിഞ്ഞു ചേരാം
(പൂ പോലെ)

pū polĕ pūttiri polĕ puñjirippūkkaḽumāyu്
paiṅgiḽi iṇakkiḽi pāḍi vā ŏru gānaṁ pāḍi vā
(pū polĕ)
pū polĕ pūttiri polĕ puñjirippūkkaḽumāyu്

sarigabagari sarigabadhaba gabadhanidhaba gabadhanisari
saririnisasa dharinibadhadha gabadhanidhaba garisarigaba

nīlāgāśakkuḍakkīḻil nīlakkaḍal mīdeyŏnnāgāṁ (2)
karaḽin maṇappiṟāve malarkkiḽiye madhuma tarū malar sŏriyū
(pū polĕ)

uṁ...

suṇḍilppaviḻaccuṇḍurummi kuḽiril siṟagugaḽ serttu nāṁ puṇarāṁ (2)
manassil pūmaḻabĕyyuṁ rāgalayattil tāḽamāyaliññu serāṁ
(pū polĕ)