Title (Indic)നീരാട്ട് പൊങ്കല്‍ നീരാട്ട് WorkPonni Year1976 LanguageMalayalam Credits Role Artist Music G Devarajan Performer Chorus Performer P Susheela Writer P Bhaskaran LyricsMalayalamനീരാട്ട് പൊങ്കല്‍ നീരാട്ട് മംഗല്യക്കോവിലിങ്കല് ആറാട്ട് നീരാട്ട് പൊങ്കല്‍ നീരാട്ട് മംഗല്യക്കോവിലിങ്കല് ആറാട്ട് ആ..... ഇലവര്ങത്താളിതേച്ചുമെഴുക്കിളക്കീ കച്ചോലപ്പൊടിതേച്ചു മെയ്മിനുക്കി മൈലെണ്ണപൂശിക്കൊണ്ട് മുടിമാടി കസ്തൂരിവരമഞ്ഞള് കവിളില്‍ പൂശി നീരാട്ട്...... കന്മദക്കരികൊണ്ട് കണ്ണെഴുതി മന്ദാരമകിഴമ്പൂ മുടിയില്‍ ചൂടി മണവാട്ടി മണവാളരൊത്തുകൂടി മരുതുപൂത്തകാടുകളില് ആടിപ്പാടി നീരാട്ട്.......... Englishnīrāṭṭ pŏṅgal nīrāṭṭ maṁgalyakkoviliṅgal āṟāṭṭ nīrāṭṭ pŏṅgal nīrāṭṭ maṁgalyakkoviliṅgal āṟāṭṭ ā..... ilavarṅattāḽideccumĕḻukkiḽakkī kaccolappŏḍideccu mĕyminukki mailĕṇṇabūśikkŏṇḍ muḍimāḍi kastūrivaramaññaḽ kaviḽil pūśi nīrāṭṭ...... kanmadakkarigŏṇḍ kaṇṇĕḻudi mandāramagiḻambū muḍiyil sūḍi maṇavāṭṭi maṇavāḽarŏttugūḍi marudubūttagāḍugaḽil āḍippāḍi nīrāṭṭ..........