Ponnambiliye

പൊന്നമ്പിളിയെ
Work
Year
Language

പൊന്നമ്പിളിയെ കണ്ടോ
എന്നോമനയെ കണ്ടുവോ
കാണാന്‍ കൊതിയുണ്ടെന്നാല്‍
കാണാ മറയത്താണവന്‍
അവനില്ലാ പകലുകളില്‍
മുഴുരാവിന്‍ ഇരുള്
അവനില്ലാ രാവുകളില്‍
മിഴിയടയാറില്ല

പൊന്നമ്പിളിയെ കണ്ടോ
എന്നോമനയെ കണ്ടുവോ
കാണാന്‍ കൊതിയുണ്ടെന്നാല്‍
കാണാ മറയത്താണവന്‍

പകല്‍ കുടം പോലൊരീ
അന്തി നിലാ കായലില്‍
അവന്‍ വരും തോണിയും
കാത്തു നില്‍ക്കയാണ്‌ ഞാന്‍
ഏതോ കുളിര്‍ കൂട്ടില്‍
തേങ്ങും കുയില്‍പാട്ടില്‍
ഏതോ കുളിര്‍ കൂട്ടില്‍
തേങ്ങും കുയില്‍പാട്ടില്‍
ഒരു നാദം ഞാന്‍ കേള്‍പ്പു
ആ സ്നേഹം ഞാന്‍ കേള്‍പ്പു
വെറുതെ ഞാന്‍ മിഴിയോര്‍ത്തു
കണ്ടില്ലെങ്ങുമേ

പൊന്നമ്പിളിയെ കണ്ടോ
എന്നോമനയെ കണ്ടുവോ
കാണാന്‍ കൊതിയുണ്ടെന്നാല്‍
കാണാ മറയത്താണവന്‍

അകക്കനല്‍ നീറി ഞാന്‍
ഇരിക്കുമീ നൊമ്പരം
അകലെയെന്‍ ഒമാനയെന്‍
അറിയുമോ തെന്നലേ
ദൂരെ അവനായ്‌ ഞാന്‍
നില്പ്പു വിളക്കേന്തി
ദൂരെ അവനായ്‌ ഞാന്‍
നില്പ്പു വിളക്കേന്തി
ആ രൂപം കാണ്മാനായ്
ആ ഭാവം കാണ്മാനായ്
എങ്ങാണാ തീരം
ഒന്ന് പറയു മേഘമേ

പൊന്നമ്പിളിയെ കണ്ടോ
എന്നോമനയെ കണ്ടുവോ
കാണാന്‍ കൊതിയുണ്ടെന്നാല്‍
കാണാ മറയത്താണവന്‍
അവനില്ലാ പകലുകളില്‍
മുഴുരാവിന്‍ ഇരുള്
അവനില്ലാ രാവുകളില്‍
മിഴിയടയാറില്ല

പൊന്നമ്പിളിയെ കണ്ടോ
എന്നോമനയെ കണ്ടുവോ
കാണാന്‍ കൊതിയുണ്ടെന്നാല്‍
കാണാ മറയത്താണവന്‍

pŏnnambiḽiyĕ kaṇḍo
ĕnnomanayĕ kaṇḍuvo
kāṇān kŏdiyuṇḍĕnnāl
kāṇā maṟayattāṇavan
avanillā pagalugaḽil
muḻurāvin iruḽ
avanillā rāvugaḽil
miḻiyaḍayāṟilla

pŏnnambiḽiyĕ kaṇḍo
ĕnnomanayĕ kaṇḍuvo
kāṇān kŏdiyuṇḍĕnnāl
kāṇā maṟayattāṇavan

pagal kuḍaṁ polŏrī
andi nilā kāyalil
avan varuṁ toṇiyuṁ
kāttu nilkkayāṇ‌ ñān
edo kuḽir kūṭṭil
teṅṅuṁ kuyilbāṭṭil
edo kuḽir kūṭṭil
teṅṅuṁ kuyilbāṭṭil
ŏru nādaṁ ñān keḽppu
ā snehaṁ ñān keḽppu
vĕṟudĕ ñān miḻiyorttu
kaṇḍillĕṅṅume

pŏnnambiḽiyĕ kaṇḍo
ĕnnomanayĕ kaṇḍuvo
kāṇān kŏdiyuṇḍĕnnāl
kāṇā maṟayattāṇavan

agakkanal nīṟi ñān
irikkumī nŏmbaraṁ
agalĕyĕn ŏmānayĕn
aṟiyumo tĕnnale
dūrĕ avanāy‌ ñān
nilppu viḽakkendi
dūrĕ avanāy‌ ñān
nilppu viḽakkendi
ā rūbaṁ kāṇmānāy
ā bhāvaṁ kāṇmānāy
ĕṅṅāṇā tīraṁ
ŏnn paṟayu meghame

pŏnnambiḽiyĕ kaṇḍo
ĕnnomanayĕ kaṇḍuvo
kāṇān kŏdiyuṇḍĕnnāl
kāṇā maṟayattāṇavan
avanillā pagalugaḽil
muḻurāvin iruḽ
avanillā rāvugaḽil
miḻiyaḍayāṟilla

pŏnnambiḽiyĕ kaṇḍo
ĕnnomanayĕ kaṇḍuvo
kāṇān kŏdiyuṇḍĕnnāl
kāṇā maṟayattāṇavan