Ponmaanam ee kaigalil [child version]

പൊന്മാനം ഈ കൈകളിൽ [child version]
Year
Language

(കു) പോന്‍വാനം ഈ കൈകളിള്‍ പാലാഴി പൂക്കുമ്പിളില്‍ (2)
ചന്ദനമുല്ലക്കാട്ടിന്‍ തെന്നലേ അംബിളിവള്ളമേറും മേഘമേ
ഇക്കരേ വരുമോ പൊന്നും പണവും കൊണ്ടു വരുമോ
പോന്‍വാനം ഈ കൈകളിള്‍ കൈകളിള്‍ പാലാഴി പൂക്കുമ്പിളില്‍ ഓ

(പോന്‍വാനം ഈ കൈകളിള്‍ )

(പു) ഓലമയില്‍പ്പീലി കൊണ്ടു കൂടും വേയ്ക്കാം പുതുലോകം കാണാം
ഓലക്കുഴലൂതി യൂതിപാട്ടു പാടാം അന്നു ജാലം കാണാം
നിറനിലാവു പോല്‍ ചിറകുകള്‍ വിടര്‍ത്തി
പൂങ്കിനാക്കളായി മതിലുകള്‍ എല്ലാം കടന്നു ചെന്നിടാം
ആവണിമുറ്റത്തും മാമലയോരത്തും പൂക്കളിയാടാന്‍ പോരാമേ
ആവണിമുറ്റത്തും മാമലയോരത്തും
ചെമ്പുളീലേറി പൂക്കളിയാടാന്‍ പോരാമേ

(പു) (പോന്‍വാനം ഈ കൈകളിള്‍ )

പൂമരങ്ങള്‍ താലമെടുത്താടിയല്ലോ കുയിലമ്മേ ഇതിലേ
നാളേ നല്ലേ കാണാമെന്നു ചൊല്ലിയെങ്ങോ ഫലമോതി പുലരി
ഹരിത ഭംഗികള്‍ മധുര മധുരമായി കാത്തു നില്‍ക്കയായി
തരളമെന്‍പദം നിറകതിരൂതില്‍ നിറഞ്ഞു നില്‍ക്കയായി
മുന്തിരി പൂത്തല്ലോ മഴമുകിലോരത്തു വിരുന്നു കാരാ വന്നാട്ടേ
മുന്തിരി പൂത്തല്ലോ മഴമുകിലോരത്തു
മാടിവിളിയ്ക്കൂ വിരുന്നുകാരാ വന്നാട്ടേ

(പു) (പോന്‍വാനം ഈ കൈകളിള്‍)

(ku) ponvānaṁ ī kaigaḽiḽ pālāḻi pūkkumbiḽil (2)
sandanamullakkāṭṭin tĕnnale aṁbiḽivaḽḽameṟuṁ meghame
ikkare varumo pŏnnuṁ paṇavuṁ kŏṇḍu varumo
ponvānaṁ ī kaigaḽiḽ kaigaḽiḽ pālāḻi pūkkumbiḽil o

(ponvānaṁ ī kaigaḽiḽ )

(pu) olamayilppīli kŏṇḍu kūḍuṁ veykkāṁ pudulogaṁ kāṇāṁ
olakkuḻalūdi yūdibāṭṭu pāḍāṁ annu jālaṁ kāṇāṁ
niṟanilāvu pol siṟagugaḽ viḍartti
pūṅginākkaḽāyi madilugaḽ ĕllāṁ kaḍannu sĕnniḍāṁ
āvaṇimuṭrattuṁ māmalayorattuṁ pūkkaḽiyāḍān porāme
āvaṇimuṭrattuṁ māmalayorattuṁ
sĕmbuḽīleṟi pūkkaḽiyāḍān porāme

(pu) (ponvānaṁ ī kaigaḽiḽ )

pūmaraṅṅaḽ tālamĕḍuttāḍiyallo kuyilamme idile
nāḽe nalle kāṇāmĕnnu sŏlliyĕṅṅo phalamodi pulari
harida bhaṁgigaḽ madhura madhuramāyi kāttu nilkkayāyi
taraḽamĕnpadaṁ niṟagadirūdil niṟaññu nilkkayāyi
mundiri pūttallo maḻamugilorattu virunnu kārā vannāṭṭe
mundiri pūttallo maḻamugilorattu
māḍiviḽiykkū virunnugārā vannāṭṭe

(pu) (ponvānaṁ ī kaigaḽiḽ)