പോം പോം ഈ ജീപ്പിന്നു മദമിളകി
വളഞ്ഞു പുളഞ്ഞും ചരിഞ്ഞു കുഴഞ്ഞും
ശകടം ഓടുന്നിതാ (പോം പോം )
സ്വര്‍ഗ്ഗീയ സൗഹാര്‍ദ്ദ സൗഭാഗ്യ പ്പൂങ്കാവില്‍
നാം രണ്ടു പൊന്‍ പൂക്കളായ്
ഉല്ലാസ യാമത്തില്‍ ഉന്മാദ മേളത്തില്‍
നാം രണ്ടു താരങ്ങളായ് (സ്വര്‍ഗ്ഗീയ )
ജീവന്‍ വേണോ നിങ്ങള്‍ മാറിപ്പോണം
ഇത് ഹോര്‍ണിന്‍ സന്ദേശമേ
പെണ്ണിന്റെ കിന്നാരം നടുറോട്ടിലോ
മാറൂ നീ കണ്മണി (പോം പോം )
പോം പോം ഈ ജീപ്പിന്നു മദമിളകി
വളഞ്ഞു പുളഞ്ഞും ചരിഞ്ഞു കുഴഞ്ഞും
ശകടം ഓടുന്നിതാ (പോം പോം )