Pinakkamende

പിണക്കമെന്തേ
Year
Language

പിണക്കമെന്തേ പിണക്കമെന്തേ
ഡാഡിയുമായ് മമ്മീ (2)
പിണങ്ങിയാലിണങ്ങാൻ തോന്നുകില്ലേ
പറയുകയെൻ മമ്മീ
(പിണക്കമെന്തേ....)

കണ്ണു തുറിച്ചു നോക്കേണ്ടാ തല്ലാമെന്നും കരുതേണ്ടാ
കലി തുള്ളും എൻ മമ്മീ
ഹാ അല്ലേ ഡാഡീ
കണ്ണു തുറിച്ചു നോക്കേണ്ടാ തല്ലാമെന്നും കരുതേണ്ടാ
കലി തുള്ളും എൻ മമ്മീ
വന്നാലും നിന്നാലും (2)
ഒന്നായി രണ്ടാളും
എൻ കണ്ണുകൾ കുളിരണിയാൻ
(പിണക്കമെന്തേ....)

എന്തു പിഴച്ചൂ എൻഡാഡി
എന്തൊരു പാവം എൻ ഡാഡി
ഉയിരിനും ഉയിരല്ലേ
ഹാ ഡാഡീ
എന്തു പിഴച്ചൂ എൻഡാഡി
എന്തൊരു പാവം എൻ ഡാഡി
ഉയിരിനും ഉയിരല്ലേ
വന്നാലും നിന്നാലും (2)
തന്നാലും മുത്തങ്ങൾ
ഇനി നിങ്ങൾ ഒന്നായ്
(പിണക്കമെന്തേ....)

piṇakkamĕnde piṇakkamĕnde
ḍāḍiyumāy mammī (2)
piṇaṅṅiyāliṇaṅṅān donnugille
paṟayugayĕn mammī
(piṇakkamĕnde....)

kaṇṇu tuṟiccu nokkeṇḍā tallāmĕnnuṁ karudeṇḍā
kali tuḽḽuṁ ĕn mammī
hā alle ḍāḍī
kaṇṇu tuṟiccu nokkeṇḍā tallāmĕnnuṁ karudeṇḍā
kali tuḽḽuṁ ĕn mammī
vannāluṁ ninnāluṁ (2)
ŏnnāyi raṇḍāḽuṁ
ĕn kaṇṇugaḽ kuḽiraṇiyān
(piṇakkamĕnde....)

ĕndu piḻaccū ĕnḍāḍi
ĕndŏru pāvaṁ ĕn ḍāḍi
uyirinuṁ uyiralle
hā ḍāḍī
ĕndu piḻaccū ĕnḍāḍi
ĕndŏru pāvaṁ ĕn ḍāḍi
uyirinuṁ uyiralle
vannāluṁ ninnāluṁ (2)
tannāluṁ muttaṅṅaḽ
ini niṅṅaḽ ŏnnāy
(piṇakkamĕnde....)