You are here

Bhoomikk barmma vaykkum

Title (Indic)
ഭൂമിക്ക് ബര്‍മ്മ വയ്ക്കും
Work
Year
Language
Credits
Role Artist
Music MK Arjunan
Performer Pattam Sadan
P Jayachandran
Writer Pappanamkodu Lakshmanan

Lyrics

Malayalam

അരേ ഭായ്...ആയിയേ ആയിയേ...ബഹുത് ആയിയേ....ജല്‍ദി ആയിയേ...

ഭൂമിയ്ക്കു ബ്രമ്മ വയ്ക്കും..... പൊന്നളിയന്മാരേ....

ഭൂമിയ്ക്കു ബ്രമ്മ വയ്ക്കും പൊന്നളിയന്മാരേ പൊന്നളിയന്മാരേ
ഇതു ഭൂലോകരംഭയുടെ സൈക്കിള്‍റിക്ഷായജ്ഞം...
(ഭൂമിയ്ക്കു ബ്രമ്മ വയ്ക്കും......)
ഭൂലോകരംഭയുടെ സൈക്കിള്‍റിക്ഷായജ്ഞം...
യജ്ഞം...അ.. യജ്ഞം..യജ്ഞം....അ.. യജ്ഞം....

ഏഴുവാരമായിവിടെ ഡേയാന്റ് നൈറ്റ് യജ്ഞം....
വേള്‍ഡ് ചുറ്റിവന്നൊരു ലേഡിയുടെ യജ്ഞം....
പൊന്നളിയാ....എന്തോ?
ഒന്നു നില്‍ക്കളിയാ....എന്തിനാ?
പൊന്നളിയാ..... ഒന്നു നില്‍ക്കളിയാ....
ഈ പെണ്‍കൊടിയുടെ ബ്യൂട്ടിയൊന്നു നോക്കളിയാ..
ബ്യൂ........ട്ടി.......ഹ....ബ്യൂട്ടി ഒന്നു നോക്കളിയാ...
ഏയ് ബ്രമ്മയിലെ ഹൈ ബ്യൂട്ടി....

ഭൂമിയ്ക്കു ബ്രമ്മ വയ്ക്കും പൊന്നളിയന്മാരേ പൊന്നളിയന്മാരേ
ഇതു ഭൂലോകരംഭയുടെ സൈക്കിള്‍റിക്ഷായജ്ഞം...
ഭൂലോകരംഭയുടെ സൈക്കിള്‍റിക്ഷായജ്ഞം...
യജ്ഞം..അ... യജ്ഞം..യജ്ഞം....അ... യജ്ഞം....

ചന്ദ്രമണ്ഡലത്തിലുണ്ടീ സുന്ദരിയുടെ യജ്ഞം...
കൊണ്ടുപോകും റോക്കറ്റിലീ കൊണ്ടല്‍വേണിയാളേ...
മായമല്ലാ........അല്ലേ?
ഇതു ജാലമല്ലാ......ജാലമില്ലേ?
മായമല്ല.....ഇതു ജാലമല്ല.....
ഈ പുഞ്ചിരിയുടെ ബ്യൂട്ടിയെന്തു ജോക്കളിയാ..
ബ്യൂ......ട്ടി......ഹ.. ബ്യൂട്ടി എന്തൊരു... ജോക്കളിയാ...
ഹെഹെഹെ ഉഗ്രന്‍ ഉഗ്രന്‍

ഭൂമിയ്ക്കു ബ്രമ്മ വയ്ക്കും പൊന്നളിയന്മാരേ പൊന്നളിയന്മാരേ
ഇതു ഭൂലോകരംഭയുടെ സൈക്കിള്‍റിക്ഷായജ്ഞം...
ഭൂലോകരംഭയുടെ സൈക്കിള്‍റിക്ഷായജ്ഞം...
യജ്ഞം..അ യജ്ഞം..യജ്ഞം.......

English

are bhāy...āyiye āyiye...bahut āyiye....jaldi āyiye...

bhūmiykku bramma vaykkuṁ..... pŏnnaḽiyanmāre....

bhūmiykku bramma vaykkuṁ pŏnnaḽiyanmāre pŏnnaḽiyanmāre
idu bhūlogaraṁbhayuḍĕ saikkiḽṟikṣāyajñaṁ...
(bhūmiykku bramma vaykkuṁ......)
bhūlogaraṁbhayuḍĕ saikkiḽṟikṣāyajñaṁ...
yajñaṁ...a.. yajñaṁ..yajñaṁ....a.. yajñaṁ....

eḻuvāramāyiviḍĕ ḍeyānṟ naiṭr yajñaṁ....
veḽḍ suṭrivannŏru leḍiyuḍĕ yajñaṁ....
pŏnnaḽiyā....ĕndo?
ŏnnu nilkkaḽiyā....ĕndinā?
pŏnnaḽiyā..... ŏnnu nilkkaḽiyā....
ī pĕṇgŏḍiyuḍĕ byūṭṭiyŏnnu nokkaḽiyā..
byū........ṭṭi.......ha....byūṭṭi ŏnnu nokkaḽiyā...
ey brammayilĕ hai byūṭṭi....

bhūmiykku bramma vaykkuṁ pŏnnaḽiyanmāre pŏnnaḽiyanmāre
idu bhūlogaraṁbhayuḍĕ saikkiḽṟikṣāyajñaṁ...
bhūlogaraṁbhayuḍĕ saikkiḽṟikṣāyajñaṁ...
yajñaṁ..a... yajñaṁ..yajñaṁ....a... yajñaṁ....

sandramaṇḍalattiluṇḍī sundariyuḍĕ yajñaṁ...
kŏṇḍuboguṁ ṟokkaṭrilī kŏṇḍalveṇiyāḽe...
māyamallā........alle?
idu jālamallā......jālamille?
māyamalla.....idu jālamalla.....
ī puñjiriyuḍĕ byūṭṭiyĕndu jokkaḽiyā..
byū......ṭṭi......ha.. byūṭṭi ĕndŏru... jokkaḽiyā...
hĕhĕhĕ ugran ugran

bhūmiykku bramma vaykkuṁ pŏnnaḽiyanmāre pŏnnaḽiyanmāre
idu bhūlogaraṁbhayuḍĕ saikkiḽṟikṣāyajñaṁ...
bhūlogaraṁbhayuḍĕ saikkiḽṟikṣāyajñaṁ...
yajñaṁ..a yajñaṁ..yajñaṁ.......

Lyrics search