ഓടിവരും കാറ്റില്‍.....
ഓടിവരും കാറ്റില്‍ ഒരു മധുരഗാനം
പാടൂ....പാടൂ....
പാടൂ പാടൂ കൂട്ടുകാരാ...
പാഴ്മുളം കാട്ടിലെ പാട്ടുകാരാ...
ഓടിവരും കാറ്റില്‍ ഒരു മധുരഗാനം...
പാടൂ പാടൂ കൂട്ടുകാരാ...
പാഴ്മുളം കാട്ടിലെ പാട്ടുകാരാ...
പുല്ലാംങ്കുഴലുമായ്.....
പുല്ലാംങ്കുഴലുമായ്....
ഓഓഹോഹോ... ഓഓഹോഹോ...
ഓഹോ ഹോഹോ ഹോയ്...
പുല്ലാംങ്കുഴലുമായ് പൂങ്കാവനങ്ങളില്‍
പാടിയാടി നടന്നപ്പോള്‍ കണ്ടുവോ...
ഓ ഓ ഓ ഓ...ഓ
ഒരു കരിമീശക്കാരനെ കണ്ടുവോ...
കണ്ടുവോ...നീ കണ്ടുവോ...
ഓടിവരും കാറ്റില്‍ ഒരു മധുരഗാനം...
പാടൂ പാടൂ കൂട്ടുകാരാ...
പാഴ്മുളം കാട്ടിലെ പാട്ടുകാരാ...
മെയ്യാകെ കുളിരുമായ്.....
മെയ്യാകെ കുളിരുമായ്....
ഓഓഹോഹോ... ഓഓഹോഹോ...
ഓഹോ ഹോഹോ ഹോയ്...
മെയ്യാകെ കുളിരുമായ് അങ്ങാടിക്കവലയില്‍
ചൂളമിട്ടു നടന്നപ്പോള്‍ കണ്ടുവോ...
ഓ ഓ ഓ ഓ...ഓ
എന്റെ മണവാളച്ചെറുക്കനെ കണ്ടുവോ...
കണ്ടുവോ...നീ കണ്ടുവോ...
ഓടിവരും കാറ്റില്‍ ഒരു മധുരഗാനം...
പാടൂ പാടൂ കൂട്ടുകാരാ...
പാഴ്മുളം കാട്ടിലെ പാട്ടുകാരാ...
(ഓടിവരും കാറ്റില്‍....)