Peyyaade poya meghame

പെയ്യാതെ പോയ മേഘമേ
Year
Language

പെയ്യാതെ പോയ മേഘമേ....
പെയ്യാതെ പോയ മേഘമേ
നീലമേഘമേ..
വേഴാമ്പലീ മരുഭൂമിയില്‍
വിതുമ്പുന്നു പിന്നെയും..
പെയ്യാതെപോയ മേഘമേ..

വിടനല്‍കി നീ വിനോദമായ്
ഒരു വീണപൂവിനെ (2)
ഇതള്‍ വീശിയാടാന്‍ ഇടയേകിടാതെന്‍
മനമെന്ന മാമ്പൂവിനെ
(പെയ്യാതെ)

വരുമോര്‍മ്മയില്‍ വിദൂരമാം
ഋതുഭേദ ഭംഗിയും (2)
അതിലൂടെ വീണ്ടും വനഗായികേ നിന്‍
സ്വരരാഗ സംഗീതവും
(പെയ്യാതെ)

pĕyyādĕ poya meghame....
pĕyyādĕ poya meghame
nīlameghame..
veḻāmbalī marubhūmiyil
vidumbunnu pinnĕyuṁ..
pĕyyādĕboya meghame..

viḍanalgi nī vinodamāy
ŏru vīṇabūvinĕ (2)
idaḽ vīśiyāḍān iḍayegiḍādĕn
manamĕnna māmbūvinĕ
(pĕyyādĕ)

varumormmayil vidūramāṁ
ṛtubheda bhaṁgiyuṁ (2)
adilūḍĕ vīṇḍuṁ vanagāyige nin
svararāga saṁgīdavuṁ
(pĕyyādĕ)