Added by devi pillai on January 14,2009,Verified by jayasree
പെണ്‍കൊടി പെണ്‍കൊടി നിന്‍ മാനസമൊരു പളുങ്കുപാത്രം
പനിനീര്‍മലരുകള്‍ പകുത്തു വച്ചൊരു പളുങ്കുപാത്രം
എന്‍പ്രിയനെന്‍പ്രിയനെല്ലാനേരവുമെനിക്കു മാത്രം
കരളിന്‍ മധുരവുമതിന്റെ ലഹരിയുമെനിക്കു മാത്രം
കണ്ണും കണ്ണും കഥ പറയും
കൈയ്യും മെയ്യും കഥ പറയും
ഒന്നിച്ചിങ്ങനെ പാടുമ്പോള്‍ ഞാന്‍
എന്നെത്തന്നെ മറക്കും(ഒന്നിച്ചിങ്ങനെ)
അഹഹാ....
ചുണ്ടും ചുണ്ടും ചിരി പൊതിയും
നെഞ്ചും നെഞ്ചും കുളിരണിയും
നൃത്തം വയ്ക്കും കണ്മണി നിന്നെ
കൊത്തിക്കൊണ്ടു പറക്കും
അഹഹാ.....