Patricce patricce (kettiyone)

പറ്റിച്ചേ പറ്റിച്ചേ (കെട്ടിയോനെ)
Year
Language

കെട്ടിയോനെപ്പറ്റിച്ച വരുമെന്നുപറഞ്ഞ് കാശുവാങ്ങി
പറ്റിച്ചല്ലോ ഏലിയാമ്മ പറ്റിച്ചല്ലോ

അച്ചായനെ പറ്റിച്ചോരാരും ഭൂമിയിലിനിയും വാഴൂലാ
വാഴൂലാ വാഴൂലാ
ഇത്തിരിനേരം അരികിലിരുന്നു മുട്ടിയുരുമ്മാന്‍ അച്ചാരം വാങ്ങി
കാലുമാറിയ ഏലിയാമ്മയെ വിടൂലാ
ഈ കറിയാച്ചന്‍ വിടൂലാ

അച്ചായന്റെ മുട്ടും തട്ടും കണ്ടിട്ടൊന്നിക്കിളികൊള്ളാന്‍
വൈക്കോല്‍ത്തുറുവില്‍ കയറിയിരുന്നു പറ്റിപ്പോയല്ലോ പറ്റിപ്പോയല്ലോ

എന്നാലും ഏലിയാമ്മ സ്നേഹമൊള്ളോളാ
എന്തോന്നാടാ സ്നേഹം?

പെരുന്നാളന്ന് രാത്രിയില് ഏലിയാമ്മ കുളിക്കുമ്പം
അച്ചായനവളെ പിടിച്ചതും വലിച്ചതും
മേരിക്കുട്ട്യോട് പറയൂലോ പറയൂലോ
ഏലിയെ പിടിച്ചതും ഉമ്മവെച്ചതും ചൂലിനടിച്ചതും
കടിച്ചതും പിടിച്ചതും പറയൂലോ
കര്‍ത്താവാണെ പറയൂലോ കത്തനാരാണേ പറയൂലോ
ചൂലിനടിച്ചതും ആട്ടിയിറക്കിയതും
നാട്ടിലു നീ പാട്ടാക്കല്ലെടാ ഇത്താപ്പിരീ

അച്ചായനെന്നെ തല്ലീലോ
അച്ചായനല്യോ തല്ലിയത്? സാരമില്ല........

kĕṭṭiyonĕppaṭricca varumĕnnubaṟaññ kāśuvāṅṅi
paṭriccallo eliyāmma paṭriccallo

accāyanĕ paṭriccorāruṁ bhūmiyiliniyuṁ vāḻūlā
vāḻūlā vāḻūlā
ittirineraṁ arigilirunnu muṭṭiyurummān accāraṁ vāṅṅi
kālumāṟiya eliyāmmayĕ viḍūlā
ī kaṟiyāccan viḍūlā

accāyanṟĕ muṭṭuṁ taṭṭuṁ kaṇḍiṭṭŏnnikkiḽigŏḽḽān
vaikkolttuṟuvil kayaṟiyirunnu paṭrippoyallo paṭrippoyallo

ĕnnāluṁ eliyāmma snehamŏḽḽoḽā
ĕndonnāḍā snehaṁ?

pĕrunnāḽann rātriyil eliyāmma kuḽikkumbaṁ
accāyanavaḽĕ piḍiccaduṁ valiccaduṁ
merikkuṭṭyoṭ paṟayūlo paṟayūlo
eliyĕ piḍiccaduṁ ummavĕccaduṁ sūlinaḍiccaduṁ
kaḍiccaduṁ piḍiccaduṁ paṟayūlo
karttāvāṇĕ paṟayūlo kattanārāṇe paṟayūlo
sūlinaḍiccaduṁ āṭṭiyiṟakkiyaduṁ
nāṭṭilu nī pāṭṭākkallĕḍā ittāppirī

accāyanĕnnĕ tallīlo
accāyanalyo talliyat? sāramilla........