കള്ളിപ്പെണ്ണേ കണ്ണേ നീ ചൊല്ലാമോ
കല്യാണപ്പൂമാരന്‍ അതാരാണു്
കറുകപ്പൂംപാടത്തു് തിന കൊയ്യും നാളായി
തിനകൊയ്താ പാടത്തല്ലോ കല്യാണപ്പന്തല്‍ .....
പ്യാര് ഹുവാ... ഇകരാര് ഹുവാ ഹൈ...
പ്യാര് സെ ഫിര്‍ ക്യോം ഡർത്താ ഹെ ദില്‍ ......
കെഹ്ത്താ ഹെ ദില്‍ രസ്താ മുഷ്കില്‍
മാലൂം നഹി.....കഹാം മൻസില്‍.......
മുക്കാലാ....മുക്കാബ്ലാ....ലൈലാ ഓ ലൈലാ..
ലവ്വുക്കു കാവലാ...അതില്‍ നീ സൊല്ലു കാതലാ....
ഹൊയ്യാരെ ഹൊയ്യാരാരെ...ഹൊയ്യാരെ ഹൊയ്യാരാരെ..
ഹൊയ്യാരെ ഹൊയ്യാരാരെ
ഹൊയ്യ് .........
തെക്കേത്തൊടിയില്‍ പച്ചിലച്ചാർത്തിൽ
ഉച്ചക്കിരുന്നുകൊണ്ടു സ്വപ്നം കാണും പെണ്ണേ
ചിത്തിരപ്പെണ്ണിന്‍ ഇച്ചിരിച്ചുണ്ടില്
ചെപ്പു ചൊക ചൊക വിരിയുന്നതെന്തേ
അയ്യമ്പനെയ്യും അമ്പു വന്നു കൊണ്ടിട്ടോ
മുല്ലപ്പൂം കാറ്റിന് മൂളിപ്പാട്ടും കേട്ടിട്ടോ
മേലാകെ കോരിത്തരിച്ചോ......
കള്ളിപ്പെണ്ണേ കണ്ണേ നീ ചൊല്ലാമോ
കല്യാണപ്പൂമാരന്‍ അതാരാണു്.......
ഉത്രാളിക്കാവില്‍ ഉത്സവം കാണാന്‍
കാതില്പ്പൂമണിമാല തൊടലാരം വേണം
മുങ്ങിനീരാടി ഈറനും മാറാന്‍
മുന്തിയപുളിയിലക്കര മുണ്ടു വേണം
അമ്പലക്കുന്നിന്മേല്‍ അന്തിവെട്ടം മാഞ്ഞല്ലോ
ഗന്ധർവ്വൻകാവിന് ചോട്ടിലൂടെ പോകണ്ടേ...
കൂട്ടിനു കൂടെ പോരാം ഞാന്‍ ........
(ഹേയ്...കള്ളിപ്പെണ്ണേ കണ്ണേ...)