Parippuvada pakkavada

പരിപ്പുവട പക്കവട
Year
Language

പരിപ്പുവട പക്കുവട
പരിപ്പുവട പക്കുവട
കൊക്കുവട പപ്പടവട
നമ്മുടെ വായില് ചടപടപട
നമ്മുടെ വായില് ചടപട
നമ്മുടെ വായില് ചടപടപട
നമ്മുടെ വായില് ചടപട (പരിപ്പു വട )

തിന്നാലും തിന്നാലും മതിവരലില്ല
തിന്നാതിരുന്നാലോ കൊതിയടങ്ങില്ലാ (തിന്നാലും )
ഓടിയോടി വന്നോ നിനക്ക്
മനസ്സുണ്ടെങ്കില്‍ തിന്നോ (3)
വിറ്റാമിന്‍ സിയുണ്ട് എയുണ്ട് റ്റിയുണ്ട് ..ക്യാറ്റ് (2)
നമ്മുടെ വായില് ചടപടപട
നമ്മുടെ വായില് ചടപട
നമ്മുടെ വായില് ചടപടപട
നമ്മുടെ വായില് ചടപട (പരിപ്പു വട )

സൌന്ദര്യം വര്‍ദ്ധിക്കാന്‍ നല്ലൊരുപായം
സൌഭാഗ്യം നേടാനും വടകള്‍ സഹായം(സൌന്ദര്യം )
ആണുങ്ങള്‍ക്കും തിന്നാം ഇതു
പെണ്ണുങ്ങള്‍ക്കും തിന്നാം (3)
വിറ്റാമിന്‍ ഡിയുണ്ട് ഓയുണ്ട് ജിയുണ്ട് ..ഡോഗ്
നമ്മുടെ വായില് ചടപടപട
നമ്മുടെ വായില് ചടപട
നമ്മുടെ വായില് ചടപടപട
നമ്മുടെ വായില് ചടപട (പരിപ്പു വട )

parippuvaḍa pakkuvaḍa
parippuvaḍa pakkuvaḍa
kŏkkuvaḍa pappaḍavaḍa
nammuḍĕ vāyil saḍabaḍabaḍa
nammuḍĕ vāyil saḍabaḍa
nammuḍĕ vāyil saḍabaḍabaḍa
nammuḍĕ vāyil saḍabaḍa (parippu vaḍa )

tinnāluṁ tinnāluṁ madivaralilla
tinnādirunnālo kŏdiyaḍaṅṅillā (tinnāluṁ )
oḍiyoḍi vanno ninakk
manassuṇḍĕṅgil tinno (3)
viṭrāmin siyuṇḍ ĕyuṇḍ ṭriyuṇḍ ..kyāṭr (2)
nammuḍĕ vāyil saḍabaḍabaḍa
nammuḍĕ vāyil saḍabaḍa
nammuḍĕ vāyil saḍabaḍabaḍa
nammuḍĕ vāyil saḍabaḍa (parippu vaḍa )

saൌndaryaṁ varddhikkān nallŏrubāyaṁ
saൌbhāgyaṁ neḍānuṁ vaḍagaḽ sahāyaṁ(saൌndaryaṁ )
āṇuṅṅaḽkkuṁ tinnāṁ idu
pĕṇṇuṅṅaḽkkuṁ tinnāṁ (3)
viṭrāmin ḍiyuṇḍ oyuṇḍ jiyuṇḍ ..ḍok
nammuḍĕ vāyil saḍabaḍabaḍa
nammuḍĕ vāyil saḍabaḍa
nammuḍĕ vāyil saḍabaḍabaḍa
nammuḍĕ vāyil saḍabaḍa (parippu vaḍa )