Title (Indic)അവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ WorkPareeksha Year1967 LanguageMalayalam Credits Role Artist Music MS Baburaj Performer S Janaki Writer P Bhaskaran LyricsMalayalamഅവിടുന്നെന്‍ ഗാനം കേള്‍ക്കാന്‍ ചെവിയോര്‍ത്തിട്ടരുകിലിരിക്കേ സ്വരരാഗ സുന്ദരിമാര്‍ക്കോ ? വെളിയില്‍ വരാനെന്തൊരു നാണം (2) (അവിടുന്നെന്‍) ഏതു കവിത പാടണം നിന് ചേതനയില്‍ മധുരം പകരാന്‍ എങ്ങിനേ ഞാന്‍ തുടങ്ങണം നിന് സങ്കല്പം പീലി വിടര്‍ത്താന്‍ (അവിടുന്നെന്‍..) അനുരാഗ ഗാനമായാല്‍ അവിവേകി പെണ്ണാകും ഞാന്‍ കദന ഗാനമായാല്‍ നിന്റെ ഹൃദയത്തില്‍ മുറിവേറ്റാലോ? അവിടുന്നെന്‍ ഗാ..നം കേള്‍ക്കാന്‍ (അവിടുന്നെന്‍..) വിരുന്നുകാര് പോകും മുന്‍പേ വിരഹ ഗാനമെങ്ങിനെ പാടും കളി ചിരിയുടെ പാട്ടായാലോ? കളിമാറാപ്പെണ്ണാകും ഞാന്‍ (അവിടുന്നെന്‍..) Englishaviḍunnĕn gānaṁ keḽkkān sĕviyorttiṭṭarugilirikke svararāga sundarimārkko ? vĕḽiyil varānĕndŏru nāṇaṁ (2) (aviḍunnĕn) edu kavida pāḍaṇaṁ nin sedanayil madhuraṁ pagarān ĕṅṅine ñān duḍaṅṅaṇaṁ nin saṅgalbaṁ pīli viḍarttān (aviḍunnĕn..) anurāga gānamāyāl avivegi pĕṇṇāguṁ ñān kadana gānamāyāl ninṟĕ hṛdayattil muṟiveṭrālo? aviḍunnĕn gā..naṁ keḽkkān (aviḍunnĕn..) virunnugār poguṁ munpe viraha gānamĕṅṅinĕ pāḍuṁ kaḽi siriyuḍĕ pāṭṭāyālo? kaḽimāṟāppĕṇṇāguṁ ñān (aviḍunnĕn..)